നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് മാർച്ച് 15 16 17 തീയതികളിൽ മുൻഗണന റേഷൻ കാർഡിലെ അംഗങ്ങൾക്കായി കെവൈസി അപ്ഡേഷൻ മാസ്റ്ററിങ് ക്യാമ്പയിൻ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു ഇതിനുവേണ്ടി 15 16 17 തീയതികളിൽ റേഷൻ വിതരണം ഉണ്ടാകില്ല എന്നും അറിയിപ്പുണ്ടായിരുന്നു എന്ന സർവ്വർ തകരാറുമൂലം ആദ്യദിവസമായി മാർച്ച് പതിനഞ്ചിന് തടസ്സപ്പെടുകയും ഭൂരിപക്ഷം പേർക്കും.
തിരികെ പോകേണ്ടതായി വന്നിരുന്നു ഇതിനെ തുടർന്ന് പതിനാറാം തീയതി മുതൽ പുതിയ നടപടി ക്രമങ്ങളും ഭക്ഷ്യ പൊതു വിതരണവകുപ്പ് ഇപ്പോൾ അറിയിച്ചിരിക്കുകയാണ് അതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോയിലേക്ക് ചെയ്ത് സപ്പോർട്ട് തരുവാൻ മറക്കരുത് എല്ലാം മുൻഗണന റേഷൻ കാർഡ് അംഗങ്ങളും .
അതായത് മഞ്ഞ റേഷൻ കാടും പിങ്ക് റേഷൻ കാർഡും ഇവരിൽ പേരുള്ളവയെല്ലാം റേഷൻ കടകളിലും മിഷനിൽ വിരൽ അമർത്തിയും മസ്റ്ററിങ് ചെയ്യണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/wjG7ZTR0lRc