നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷ പരമായി നമുക്കും 27 നക്ഷത്രങ്ങൾ അഥവാ 27 നാളുകളാണ് ഉള്ളത് ഓരോ നക്ഷത്രത്തിനും നക്ഷത്രത്തിന്റേതായ ഒരു പുഷ്പം അഥവാ ഒരു പൂവ് ഉണ്ട് ഈ പൂവ് വ്യക്തികൾ കയ്യിൽ വെച്ച് പ്രാർത്ഥിച്ചു കഴിഞ്ഞാൽ ദേവന് സമർപ്പിച്ച പ്രാർത്ഥിച്ചു കഴിഞ്ഞാൽ വീട്ടിൽ ഇതിന്റെ ചെടി നട്ടുവളർത്തിയാൽ ഇതെല്ലാം തന്നെയും ആ വ്യക്തിക്ക് ഭാഗ്യ അനുഭവങ്ങൾ കൊണ്ടുവരുന്നതാണ് .
അതായത് ഉദാഹരണത്തിന് അശ്വതി നക്ഷത്രത്തിൽ ജനിച്ച ഒരു വ്യക്തിയും നക്ഷത്രത്തിന്റേതായ പുഷ്പം വിടരുന്ന ചെടിയും വീട്ടിൽ നട്ടുവളർത്തുന്നത് അതിൽ നിന്നും എടുക്കുന്ന പൂക്കൾ ദേവനെ സമർപ്പിച്ച നിലവിളക്ക് സമർപ്പിച്ച പ്രവർത്തിക്കുന്നത് ഇതൊക്കെ ആ വ്യക്തിയുടെ ഭാഗ്യങ്ങൾ ഇരട്ടിപ്പിക്കും ഈശ്വരദീനം വർദ്ധിപ്പിക്കും എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ 27 നക്ഷത്രങ്ങളുടെയും അശ്വതി ഭരണി കാർത്തിക .
എന്നിങ്ങനെ തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രവും നക്ഷത്രത്തിന്റെയും ആ ഭാഗ്യ ഏതാണ് എന്നതുമാണ് ഇവിടെ പറയാൻ പോകുന്നത് ആ പൂക്കൾ എവിടെയാണ് നട്ടുവളർത്തേണ്ടത് എങ്ങനെ വളർത്തിയാലാണ് ബലം വരുന്നതും എന്നൊക്കെയുള്ള കാര്യങ്ങൾ ഈ ഒരു അദ്ധ്യായത്തിലൂടെ നമുക്കും മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.