സ്ത്രീധനത്തിന്റെ പേരിൽ കല്യാണത്തിന് വന്നവരുടെ മുമ്പിൽവെച്ച് സ്വന്തം അച്ഛനെ നാണംകെടുത്തിയപ്പോൾ പെൺകുട്ടി ചെയ്തത് കണ്ടോ. കണ്ണുനിറഞ്ഞു പോയി

ഈ കല്യാണം നടക്കില്ല എന്ന് മലയാളത്തിൽ അല്ലേ പറഞ്ഞത് ദയവുചെയ്ത് ഇങ്ങനെയൊന്നും പറയരുത് ആകെയുള്ള ഒരു മോളാണ് ഉള്ളതെല്ലാം വിറ്റ് പെറുക്കിയാണ് ഞങ്ങൾ ഈ വിവാഹം നടത്തുന്നത് പറഞ്ഞാ വാക്കിനെ ആദ്യം വില വേണമെടോ പറഞ്ഞ സ്ത്രീധനം സമയത്ത് തന്നോ നിങ്ങൾ ഇല്ലല്ലോ അപ്പോൾ ഈ കല്യാണവും നടക്കില്ല അയ്യോ അങ്ങനെ പറയരുത് വിവാഹം കഴിഞ്ഞാലും ഞങ്ങൾ ബാക്കി എങ്ങനെയെങ്കിലും തരാം ഒന്ന് പോടോ എല്ലാവരും കൂടിയിരിക്കുന്ന വിവാഹ സ്ഥലത്തും വരണ്ടേ അച്ഛൻ എന്റെ അച്ഛനെ ആക്ഷേപിക്കുന്നത് കണ്ടതോടെ എന്റെ നിയന്ത്രണം വിട്ടുപോയി .

   

വിവാഹ മണ്ഡപത്തിൽ ഞാൻ ചാടി എഴുന്നേറ്റു അച്ഛന്റെ അരികിലേക്ക് ഓടിയെത്തി ഞാൻ അന്നേ പറഞ്ഞതല്ലേ അച്ഛാ ഇത്തരം ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടവരുമായി എന്റെ വിവാഹം നടത്തരുതെന്ന് അതുപിന്നെ മോളെ നിന്റെ പ്രായത്തിലുള്ളവരുടെ വിവാഹം കഴിഞ്ഞ് കുട്ടികളുമായി പോകുന്നതൊക്കെ കാണുമ്പോൾ ഏതൊരു അച്ഛന്റെയും നെഞ്ചേ ഒന്ന് പിടയ്ക്കും എന്റെ കുട്ടിയുടെ കണ്ണ് നിറയുന്നത് ഒക്കെ അച്ഛൻ ശ്രദ്ധിച്ചിട്ടുണ്ട് ഇടനെഞ്ചും പൊട്ടിയ ആ സ്വരത്തിൽ അച്ഛൻ അത് പറയുമ്പോൾ കൊണ്ടതിന്റെ ഹൃദയത്തിലാണ് .

എനിക്ക് മനസ്സിലാകും അച്ഛനെ എന്നാലും സാരമില്ല മോളെ അച്ഛൻ കാലുപിടിച്ച് ആയാലും ഈ വിവാഹം നടത്തും പ്രായമായ പെണ്ണിന്റെ പിതാവിൽ നിന്നും ഹൃദയം തകർന്ന നിലവിളി ശബ്ദം ആയിരുന്നു ഞാൻ കേട്ടത് അതിന്റെ ആവശ്യമൊന്നുമില്ല അച്ഛാ എനിക്ക് വേണം എന്ത് ചെയ്യണം എന്ന് അച്ഛനെ നെഞ്ചിലെ കനലുകൾ എന്നിലേക്ക് ആവാഹിച്ച് ഞാൻ വരന്റെ പിതാവിന് നേരെ തിരിഞ്ഞു വിവാഹ ചടങ്ങിന് പങ്കെടുക്കാൻ എത്തിയവർ പലരും ഞെട്ടിത്തരിച്ചു നിൽക്കുകയാണ്.

ഞങ്ങൾക്കൊക്കെ പെണ്ണിന്റെ വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ പറഞ്ഞത് അത്രയും തുക കിട്ടിയില്ലെങ്കിൽ വിവാഹം വേണ്ട എന്ന് വെക്കാൻ നിങ്ങൾക്ക് എളുപ്പം കഴിയും പക്ഷേ താലിക്കായി തലകുനിച്ചിരുന്ന പെണ്ണിന്റെ മാനസികാവസ്ഥ നിങ്ങളൊക്കെ എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ അവരുടെ വീട്ടുകാരുടെ ധർമ്മസങ്കടം കണ്ടിട്ടുണ്ടോ കണ്ണുനീർ ഉറവകൾ ആയിട്ടാണ് എന്റെ വാക്കുകൾ പുറത്തേക്ക് ഒഴുകിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *