നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് മുപ്പട്ട് വെള്ളി ആകുന്നു ഇടവമാസത്തിലെ മുപ്പട്ട് വെള്ളി ഒരു ദിവസം മഹാലക്ഷ്മി പ്രീതിക്ക് മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുവാൻ ഏറ്റവും ഉത്തമമായ ദിവസമാണ് നാളെയും കേരളത്തിലെയും അങ്ങോളമിങ്ങോളം ഉള്ള ചെറുതും വലുതുമായ എല്ലാ മഹാലക്ഷ്മി ക്ഷേത്രങ്ങളിലും പ്രത്യേകം പൂജകൾ നടത്തുന്ന ദിവസമാണ് ഞാൻ ഉൾപ്പെടെയുള്ള.
തിരുമേനിമാർ ഒരുപാട് പ്രാർത്ഥിക്കുന്ന ഒരുപാട് പ്രത്യേകം പൂജ ചെയ്ത് ഭഗവതിയെയും അനുഗ്രഹം തേടുന്ന ദിവസമാണ് നാളെ ഈ വെള്ളിയാഴ്ച ദിവസം നിങ്ങളുടെ ജീവിതത്തിലും ഭഗവതിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകാൻ അമ്മ മഹാമായ മഹാലക്ഷ്മിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുവാൻ ഞാനീ പറയുന്ന ഒരു കാര്യം വീട്ടിൽ ഒന്ന് ചെയ്തു നോക്കണം അതു പറഞ്ഞു തരുവാൻ വേണ്ടിയിട്ടാണ് ഇന്നത്തെ ഈ ഒരു അദ്ധ്യായം ഉപയോഗിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.