നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നവർ അറിയേണ്ട പ്രധാനപ്പെട്ട ഒരു വാർത്ത അപ്ഡേറ്റ് ആണ് ഇപ്പോൾ വന്നിരിക്കുന്നത് 23 ലക്ഷത്തോളം പേർക്ക് പെൻഷൻ മുടങ്ങും എന്ന വാർത്തയുടെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് തരിക ഏപ്രിൽ മാസത്തിൽ വിഷുവിന് മുമ്പായിട്ടും .
കുടിക്കുന്ന ക്ഷേമ പെൻഷനിൽ രണ്ടുമാസത്തെ തുകയായി 3200 രൂപ വിതരണം ചെയ്യുമെന്നും ആഴ്ചകൾക്കു മുൻപേ ധനമന്ത്രി അറിയിച്ചിരുന്നു വളരെ ആശ്വാസകരമായും ഈ വാർത്തക്ക് പിന്നാലെയാണ് ഇപ്പോൾ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത മാധ്യമങ്ങളിലൂടെ വന്നിരിക്കുന്നത് പെൻഷൻ ലഭിക്കുന്നവരുടെയും കാരണം കൊണ്ട് അല്ലാതെയും സംസ്ഥാനത്തെ 23 ലക്ഷത്തോളം പേരുടെയും പെൻഷൻ മടങ്ങുവാൻ പോവുകയാണ് സാമൂഹിക പെൻഷൻ മാസങ്ങൾ മുടങ്ങിയിരിക്കുന്നതിന് .
പിറകിൽ 23 ലക്ഷത്തോളം പേരുടെ പെൻഷൻ തടഞ്ഞുവെച്ചു എന്നാണ് വാർത്ത എത്തിയിരിക്കുന്നത് സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയെ തടഞ്ഞുവെച്ച ഈ പെൻഷനുകൾ സ്ഥാപിച്ചു കിട്ടാൻ കടമകൾ ഏറെയാണ് സംസ്ഥാനത്തെ ആകെയുള്ള 49 ലക്ഷത്തി 2592 ഗുണഭോക്താക്കളിൽ ടെൻഷനാണ് സസ്പെൻഡ് ചെയ്തത് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.
https://youtu.be/Y6lFBtrvRFk