നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രധാനമന്ത്രിയുടെ വമ്പൻ ആനുകൂല്യം കേരളത്തിലെ വീടുകളിലേക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു കെഎസ്ഇബിയുടെയും വൈദ്യുതി ഉപയോഗിക്കുന്ന നമ്മുടെ കേരളത്തിലെ ഉള്ള വീടുകളിലേക്ക് സൗജന്യ വൈദ്യുതി എത്തിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ ഓൺലൈൻ അപേക്ഷകൾ കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുകയാണ്.
ഇപ്പോൾ എപിയിൽ എന്നോ ബിപിഎൽ എന്ന റേഷൻ കാർഡ് വ്യത്യാസം ഇല്ലാതെ സ്വന്തമായിട്ട് വീട്ടിലുള്ളവർക്ക് അപേക്ഷിക്കുന്നതിനുള്ള അവസരം ഒരുക്കി തരുകയാണ് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി ഈ രീതിയിൽ നമുക്ക് ലാഭിക്കാൻ വേണ്ടി സാധിക്കും അതായത് കരണ്ട് ബില്യം കെഎസ്ഇബിയുടെയും കരണ്ട് ബില്ല് ഇനി ഉണ്ടാവുകയില്ല എന്നൊക്കെ തന്നെയാണ് ഇതിന്റെ അർത്ഥം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/kJTnW2vWzhg