നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ഒരു കുഞ്ഞൻ ജീവിയെയും വീട്ടിലോ പറമ്പിലും മറ്റും നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ നമ്മളിൽ പലരും ഇതിനെ ആണ് ഭൂരിഭാഗം പേരും ചെയ്യാറുള്ളത് എന്നാൽ നമ്മൾ ഇത്രയും കാലം തട്ടി കളിച്ചത് ലക്ഷങ്ങൾ വിലയുള്ള ഒരു പ്രാണിയെ ആയിരുന്നു എ.
ന്നും നിങ്ങളിൽ എത്രപേർക്ക് അറിയാം അദ്ദേഹം 65 ലക്ഷത്തോളം വിലവരുന്ന പ്രാണിയാണ് നമ്മൾ ഇത്രയും കാലം നിസാരമായി കണ്ട ഈ ഒരു ജീവി കേട്ടുകഴിഞ്ഞ് തള്ളാണെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ് ഈ ഇത്തിരി കുഞ്ഞൻ ആരാണ് എന്നും ഇവിടെ പ്രത്യേകത എന്താണ് എന്ന് മണം ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.