രാത്രി പെൺകുട്ടിയുടെ റൂമിൽ നിന്നും ശബ്ദങ്ങൾ കേട്ട് തുറന്നു നോക്കിയ വീട്ടുകാർ ഞെട്ടിപ്പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത് ആരോ ഒരാൾ തന്നെ ബെഡിൽ കയറി കിടക്കുന്നു ഇടയ്ക്ക് വല്ലപ്പോഴും വന്നു കിടക്കാനുള്ള അമ്മയെല്ലാം അതൊരു പുരുഷനാണെന്ന് മനസ്സിലായതും ചാടി എഴുന്നേറ്റു അലറി നോക്കിയെങ്കിലും ഭയം ശബ്ദത്തെ തൊണ്ടയിൽ തന്നെ തടഞ്ഞു നിർത്തി അയാളും എന്തോ പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നതും സകലശക്തിയും സംഭരിച്ച് ഉച്ചത്തിൽ അലറിയും വാതിൽ തുടരെയുള്ള തട്ടലും മുട്ടലും പരിഭ്രാന്തി വീട്ടുകാരുടെ ശബ്ദം കേട്ടതും അയാളെ തട്ടിമാറ്റി ഓടിച്ചെന്ന് വാതിൽ തുറന്നു .

   

വലിയച്ഛനും തുടങ്ങിയ വീട്ടിലുള്ള സകലരും പുറത്തുണ്ടായിരുന്നു കൂട്ടത്തിൽ അമ്മയെ കണ്ടതും ഓടിയും മാറിലേക്ക് ചാഞ്ഞും ശരീരം പൂക്കള് പോലും കൊണ്ടിരുന്നു ആരോ അകത്തുകയറി ലൈറ്റ് പോകണ്ട പോലീസിനെ വിളിക്കുകയും പലരുടെയും ശബ്ദം മുഴങ്ങി ആരാടാ നീ എന്നാണ് ചെറിയച്ഛന്റെ അലർച്ച അവസാനിക്കും മുമ്പേ മാളു ചേച്ചിയുടെ ശബ്ദം കേട്ടതും ഇത് ഞങ്ങളുടെ കോളേജിലും അശ്വതിയാണ് അമ്മയുടെ തോളിൽ തലചാച്ചിരുന്ന ഞാൻ പതിയെ തല ഉയർത്തിയും അകത്തും.

തലകുനിച്ചു നിൽക്കുന്ന ചെറുപ്പക്കാരനെ നോക്കിയും മാളു ചേച്ചിയുടെ കൂടെ ഇയാളെ ഒരിക്കൽ ഞാൻ കോളേജിൽ വച്ച് കണ്ടിരുന്നത് ഓർമ്മ വന്നു എന്തിനാടാ നീ ഈ നേരത്തെ ഇങ്ങോട്ടേക്ക് വന്നതും ചെറിയച്ഛൻ അലർച്ചയോടെ തല്ലാനായി കൈയുയർത്തിയും കല്ലുവെളിച്ചവും അവളുടെ ലൗവർ ആണ് മാളു ചേച്ചിയാണ് നാട്ടിലൂടെയും മുഴുവൻ കേൾക്കുന്നതിനു മുൻപ് ഞാൻ വീണു കഴിഞ്ഞിരുന്നു എന്താണ് സംഭവിച്ചത് എന്ന് അറിയാൻ കുറച്ച് സമയം എടുത്തു കവിൾ തടഞ്ഞു പോകുന്നുണ്ട് എന്റെ മുടിയിൽ പിടിച്ചുനിർത്തി അമ്മ തലങ്ങും വിലങ്ങും തല്ലി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *