നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ കുടിശികവിതരണം പ്രഖ്യാപിച്ചിരിക്കുന്നു പെൻഷൻ ഗുണഭോക്താക്കളുടെയും കൈകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും പെൻഷൻ തുക എത്തുന്ന തീയതികളും സർക്കാർ അറിയിച്ചിരിക്കുകയാണ് സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ആളുകൾക്കാണ് ഒരു മാസത്തെ തുകയായ 1600 രൂപ വിതരണം ആരംഭിക്കുന്നത്.
ഇതിൽ ചില ആളുകൾക്ക് മാത്രമായിരിക്കും പെൻഷൻ ലഭിക്കാതെ വരിക പെൻഷൻ ലഭിക്കുന്നവർ വീഡിയോ പൂർണമായിട്ടും കാണുക പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ കൂടി ചെയ്യുക സംസ്ഥാനത്ത് മെയ് മാസം 29 ആം തീയതി ബുധനാഴ്ച മുതൽ ക്ഷേമപെൻഷൻ കുടിച്ചികയുടെയും വിതരണം ചെയ്യുമെന്ന്.
ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുകയാണ് ഇതിനായിട്ട് 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു കഴിഞ്ഞു നിലവിൽ ഡിസംബർ മാസം മുതലുള്ള അഞ്ചുമാസത്തെ ക്ഷേമപെൻഷൻ കുടിക്കുകയാണ് അതായത് ഓരോ ക്ഷേമ പെൻഷൻ ഗുണഭോക്താവിനും 8000 രൂപ വീതം സർക്കാർ നൽകുവാൻ ഉണ്ട് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/GTOpUiWcg_c