നമസ്കാരം തൊഴിൽ വാർത്തകളുടെ പുതിയൊരു അപ്ഡേറ്റിലേക്ക് എല്ലാ കൂട്ടുകാർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വകാര്യസ്ഥാപനത്തിലേക്ക് മാനേജർ മാനേജർ ട്രെയിൻ ഓഫീസ് ഫാക്ടറി സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട് വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസിയും പ്ലസ്ടുവും ഡിഗ്രി പാസായവർക്കും ഫെയിൽ ആയവർക്കും അപേക്ഷിക്കാവുന്നതാണ് .
ആകെ 39 ഒഴിവുകളാണ് ഉള്ളത് 18 വയസ്സിനും 29 വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികളും അപേക്ഷിക്കാവുന്നതാണ് സൗജന്യ താമസ സൗകര്യം കമ്പനിയിൽനിന്ന് ലഭിക്കുന്നതാണ് 15000 രൂപ മുതൽ 35,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭ്യമാണ് കൂടാതെയും പെർമിറ്റ് സ്റ്റാഫിനെയും ഇഎസ്ഐ പി എഫ് ആനുകൂല്യങ്ങളും ലഭിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ👇👇.
https://youtu.be/Bpl8GHCiAiA