നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വന്തം മകളെ മരണത്തിനായി ഒരുക്കുന്ന ഒരു അച്ഛനും കണ്ടാൽ കരഞ്ഞു പോകും മകൾക്കൊപ്പം കിടന്നു അവളെ താരാട്ടുപാടി ഉറക്കുവാൻ സഹായിക്കുന്ന ദൃശ്യം ഹൃദയഭേദകമാണ് അന്ത്യവിശ്രമം കൊള്ളേണ്ട സ്ഥലവും ആയിട്ട് കുട്ടിയെ പൊരുത്തപ്പെടുത്തിയും മരണസമയത്തും അവൾക്ക് ഭയം ഒന്നും തോന്നാതിരിക്കാനാണ് താൻ ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്.