നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വന്തം മകളെ മരണത്തിനായി ഒരുക്കുന്ന ഒരു അച്ഛൻ കണ്ടാൽ കരഞ്ഞു പോകും മകൾക്കൊപ്പം കിടന്നു അവളെ താരാട്ടുപാടിയെ ഓർക്കാൻ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യം ഹൃദയഭേദകമാണ് അന്ത്യവിശ്രമം കൊള്ളേണ്ട സ്ഥലവുമായി കുട്ടിയെ പൊരുത്തപ്പെടുത്തി മരണസമയത്തും അവൾക്ക് ഭയം ഒന്നും തോന്നാതിരിക്കാൻ ആണ് താൻ ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഞാൻ പറയുന്നത്.