നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതെവിടേക്കാ ഈ ഫയർഫോഴ്സും ആംബുലൻസും ഒക്കെ കേറി പറഞ്ഞു പോകുന്ന എന്താ സംഭവം നീ അറിഞ്ഞില്ലെന്ന് നമ്മുടെ സുരേഷേട്ടന്റെ വീട്ടിൽ തീ പിടിച്ചു പുള്ളി തെറിച്ചു വെളിയിൽ വീണു പക്ഷേ അങ്ങേരുടെ രണ്ടു മക്കളും അകപ്പെട്ടു.
മരിച്ചുപോയെന്ന് കേൾക്കുന്ന അയ്യോ അതൊരു വല്ലാത്ത സംഭവം ആയിപ്പോയല്ലോ അയാൾക്ക് ഒരു ചെറുക്കനും അല്ലേ ആ ചെറുക്കൻ ഇത്തിരി അലമ്പായിരുന്നു ഒന്നും കള്ളുകുടിയും അടിയും പിടിയും ഉൾപ്പെടെ കോളേജിൽ പോയി സകലമാന ഭക്ഷണ തരങ്ങളും പഠിച്ച ചക്കാനായിരുന്നു പക്ഷേ പോയപ്പോ അതൊരു നഷ്ടമായി സുരേഷിനെ നാട്ടുകാരുടെ അന്നത്തെ പ്രധാന സംസാരവിഷയം അതായിരുന്നു.