നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ വാഹന ഉടമകളും ഈ പ്രധാനപ്പെട്ട വാർത്ത ഒന്ന് ശ്രദ്ധിക്കണം പരമാവധി ആളുകളിലേക്ക് ഈ വാർത്ത മറക്കാതെയും മാക്സിമം ഒന്ന് ഷെയർ ചെയ്യുക കാരണം ഗതാഗത വകുപ്പിന്റെയും അതേപോലെതന്നെ ഗതാഗത മന്ത്രിയുടെയും ഭാഗത്തുനിന്നും സംസ്ഥാനത്തെ എല്ലാ വാഹന ഉടമകൾക്കും ആയിട്ട് വന്നിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇത് കാരണം .
ഇപ്പോഴും നിരവധി ആളുകൾ ഇപ്പോഴും പിഴച്ചു കൊണ്ടിരിക്കുകയാണ് നാളെ നിങ്ങൾക്കും ഈ ഒരു അവസ്ഥ ഒരുപക്ഷേ വന്നേക്കാം മാത്രമല്ല നിങ്ങളുടെ മൊബൈൽ നമ്പർ എല്ലാവരും തന്നെ ഗതാഗത വകുപ്പിൽ കൃത്യമാക്കേണ്ടതാണ് വാഹനമോട മകൾക്ക് തന്നെയാണ് ഇത് അവസാന ബുദ്ധിമുട്ട് ഉണ്ടാകുന്നത് നിയമലംഘനം നടത്തിയതും അതിനെ പിഴ ചുമത്തിയതും സമയത്ത് അറിയാതെയും ഉടമ ഒടുവിൽ കോടതി കയറേണ്ട സാഹചര്യം വരുകയാണ് ഉണ്ടാകുന്നത് അതുപോലെതന്നെ .
എല്ലാവരും ഈ അപ്ഡേറ്റ് പൂർണമായും ശ്രദ്ധിക്കുക ഇപ്പോൾ നമുക്കറിയാം റോഡുകളിൽ ക്യാമറകൾ ഒക്കെ സ്ഥാപിച്ചിട്ടുണ്ട് ഈ ക്യാമറകൾ വഴിയാണ് ഇപ്പോൾ വീടുകളിലേക്ക് വാഹനം ഓട്ടമക്കൾക്ക് പിഴാം എത്തുന്നത് പക്ഷേ ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട് പിഴ അടയ്ക്കണം എന്ന സന്ദേശം വന്നു കഴിഞ്ഞാൽ ഓൺലൈൻ ആയിട്ട് പണം അടക്കുന്നതിനു മുൻപ് തന്നെ എല്ലാവരും ഒന്ന് ജാഗ്രത പുലർത്തേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/d4GBrZ-q4RM