നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാറന്മാരെ കൊണ്ട് ഫൈൻ അടപ്പിച്ചു യുവാവ് മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിന് നിയമലംഘനം ഇവരൊക്കെ സാധാരണക്കാർക്ക് വേണ്ടി ജോലി ചെയ്യുന്ന നമ്മുടെ ശമ്പളക്കാർ മാത്രമാണ് ചോദിക്കേണ്ട അധികാരം ഉണ്ട് നമുക്ക് .
എല്ലാ സാധാരണക്കാരും പ്രതികരിക്കേണ്ട സമയമായി തന്റെടത്തോടുകൂടി ചോദിച്ച ആൾക്ക് ഇന്നത്തെ ഒരു കുതിരപ്പവൻ നിയമം എല്ലാവർക്കും ഒരേ പോലെ ആകണം ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ.