അമ്മയുടെ കാമുകൻ അച്ഛനെയും അനിയനെയും കൊന്നു വർഷങ്ങൾക്കുശേഷം അമ്മയുടെ അവസ്ഥ കണ്ടോ….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുട്ടികളെയും കൊല്ലണോ അവനമായിരുന്നു അവരുടെ ഉത്തരം അവളെ ഒന്ന് നോക്കിയും അയാൾ അവിടെ നിന്നും ഇറങ്ങിയേയും അയാൾ തന്നെ കാമുകിയെ ഏൽപ്പിച്ച ദൗത്യവുമായി ആത്മവിശ്വാസത്തോടുകൂടി മുന്നോട്ട് നടന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അവരെ ഏൽക്കുന്ന പുതുവർഷത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് അയാൾ ആ ഗ്രാമത്തിൽ ബസ് ഇറങ്ങി തന്റെ കയ്യിലുള്ള ബാഗിൽ നിന്നും അയാൾ ഒരു പേപ്പർ പുറത്തെടുത്തതും അതിൽ തന്നെ ലക്ഷ്യത്തിലേക്കുള്ള വഴി വളരെ വ്യക്തമായിട്ട് വരച്ചിട്ടുണ്ടായിരുന്നു.

   

ആ പേപ്പറിൽ നോക്കി അയൽ മുന്നോട്ടു നടന്നു പാഠങ്ങളും ഇടവഴികളും കടന്നു അയാൾ ഒരു വീടിന്റെ മുൻപിലെത്തിയും തന്റെ കൈയിലുള്ള ബാഗും ഒന്നും മുറുക്കിപ്പിടിച്ചയും കോളിംഗ് ബെൽ അമർത്തി അല്പസമയത്തിനുശേഷം പുഞ്ചിരിക്കുന്ന മുഖവുമായി ഒരു ആറു വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെ വാർഡിൽ തുറന്നു അവളുടെ അച്ഛന്‍ എവിടെ എന്ന് അയാൾ തിരക്കി അച്ഛൻ കുളിക്കുകയാണ് മാമൻ വായോ എന്നു പറഞ്ഞ് അയാൾ അവളുടെ കൈയും പിടിച്ചും അകത്തേക്ക് ക്ഷണിച്ചും.

അമ്മൂമ്മയും അച്ഛനെ കാണാൻ ഒരു മാമൻ വന്നിരിക്കുന്നു വീടിന്റെ പിൻവശത്ത് തന്നെ ഒന്നര വയസ്സ് പ്രായമുള്ള കൊച്ചുമോനെ കൊഞ്ചിച്ചു നടക്കുകയായിരുന്നു മുത്തശ്ശിയോട് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു മുത്തശ്ശി വന്ദനം അയാളുടെ ആരാണ് എവിടെ നിന്നാണ് എന്നൊക്കെ ചോദിച്ചറിഞ്ഞു ഞാൻ അമ്മയുടെ മകനെയും അവനോടും പ്രതീക്ഷിക്കാതെയും ഒരു ന്യൂയർ സമ്മാനമായി വന്നതാണ് ഇതുകേട്ട് അമ്മ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് അയാളോട് പറഞ്ഞു മോനെ ഇപ്പോൾ വരും .

അവൻ കുളിക്കുകയാണ് മോനെ കുടിക്കാൻ ചായ മതിയല്ലോ അല്ലേ എന്ന് അർത്ഥത്തിൽ അയാൾ തലയാട്ടി അമ്മ അടുക്കളയിലേക്ക് പോയി അമ്മ ചായ വന്നതും അമ്മയുടെ മകനെ കുളി കഴിഞ്ഞു വന്നതും ഒരുമിച്ചായിരുന്നു മകനെ കണ്ടതും അയാൾ ചാടി എഴുന്നേറ്റ് തന്റെ ബാഗിൽ നിന്നും ഒരു പുതിയ മുളകുപൊടിയായിരുന്നു ആ മുളകുപൊടിയും അയാൾ അവന്റെ കണ്ണിൽ എറിഞ്ഞു അതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *