നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രണ്ടു വയസ്സ് പ്രായമുള്ള കുട്ടിയുടെ അമ്മയായ 21 തന്റെ ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ ഇനി എനിക്ക് കഴിയില്ല എന്നോ പറഞ്ഞ് പരാതിയും ആയിട്ട് സ്വന്തം വീട്ടിലേക്ക് വന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ഇടപെട്ട ഒരു സംഭവ കഥയുടെ ഒരു കേസ് ഹിസ്റ്ററിയാണ് ഞാൻ നിങ്ങളുമായിട്ട് പങ്കുവെക്കുന്നത് 21 25 വയസ്സ് പ്രായമുള്ള ദമ്പതിമാർ വേർപിരിയാൻ വേണ്ടിയിട്ട് തീരുമാനമെടുത്ത് നിൽക്കുന്ന .
സമയത്ത് അവസാന നിമിഷത്തിലാണ് അവരുമായിട്ട് സംസാരിക്കാൻ ഉള്ള ഒരു അവസരം കിട്ടിയത് ഭാര്യയോടും ഭർത്താവിനോടും വിശദമായിട്ട് തന്നെ ഒരുമിച്ച് ഇരുത്തിയും ഒറ്റയ്ക്കിരുത്തിയും സംസാരിച്ചു പറഞ്ഞ കാര്യങ്ങൾ നിങ്ങളുമായിട്ട് പങ്കുവെക്കുന്നു കല്യാണം കഴിഞ്ഞതിനു ശേഷം വീട്ടിലെത്തിയും ഈ ഉമ്മയ്ക്ക്.
അതായത് അമ്മായി അമ്മയ്ക്ക് ഈ പെൺകുട്ടിയെയും ഈ ഭർത്താവിന്റെ കൂടെ ചിരിക്കുന്നതും കളിക്കുന്നതും ബെഡ്റൂമിൽ കിടക്കുന്നത് ഒന്നും കാണുന്നത് ഇഷ്ടമില്ല താല്പര്യം ഇല്ല ഇവര് എവിടെയെങ്കിലും പുറത്തേക്കു പോകുമ്പോൾ കൂടെ അമ്മായിയമ്മയും ഇറങ്ങി പുറപ്പെടും ഞാനും ഉണ്ട് എന്ന് പറഞ്ഞിട്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.