നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അനുഭവത്തെക്കുറിച്ച് കേൾക്കണ്ട വീട്ടിൽനിന്ന് ഭാര്യ രമയോടും മോനോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ വല്ലാത്ത സന്തോഷത്തിലായിരുന്നു മഹേഷ് എന്ന മഹീ മഹേഷ് ജോലി സംബന്ധമായ സ്ഥലം മാറ്റം കിട്ടിയപ്പോൾ ഏറ്റുമാനൂരിലുള്ള അവന്റെ ഭാര്യ വീടിനടുത്ത് തന്നെയായിരുന്നു കായംകുളത്തുള്ള തന്റെ സ്വന്തം വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് ദിവസം പോയി വരുക എന്നുള്ളത് .
കുറച്ച് പ്രയാസമുള്ള കാര്യം തന്നെയായിരുന്നു അവന്റെ പ്രിയപ്പെട്ടയും അതിനോട് ഒട്ടും യോജിപ്പ് ഇല്ലായിരുന്നു അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഉള്ള തന്റെ സ്വന്തം വീട് ഓഫീസിനടുത്ത് ഉള്ളപ്പോൾ എന്തിനാണ് വെറുതെ വണ്ടിക്കപ്പെട്ടോളു അടിച്ചയും ക്യാഷ് കളയുന്നത് എന്നായിരുന്നു അവളുടെ ചോദ്യം ഒന്നോർത്തു നോക്കിയപ്പോൾ.
അവളും പറയുന്നതും കാര്യമുണ്ടെന്ന് എനിക്കും തോന്നി പിന്നെ സരിത എന്ന തന്റെ സ്വപ്നസുന്ദരിയും എന്നും നേരിൽ കാണാം എന്നുള്ള കാര്യം കൂടിയും ഓർത്തപ്പോൾ അവന് പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/yaXprcvOCms