രാവിലെ ക്രിസ്ത്യൻ പള്ളിയിൽ യുവതിക്ക് സംഭവിച്ചത് ഞെട്ടിത്തരിച്ചു പോയി!

2016 ഓഗസ്റ്റ് 31 തീയതി ബുധനാഴ്ച തൂത്തുകുടിയിലെ ഷണ്മുഖ പുരത്തിന് അടുത്തുള്ള ഒരു ക്രിസ്ത്യൻ പള്ളിയിൽ നിന്നും ഏകദേശം സമയം ഏകദേശം 8.30 ഒരു പെൺകുട്ടിയുടെ കലർച്ച കേൾക്കുകയാണ് എന്നെ രക്ഷിക്കണേ എന്ന് പറഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി നിലവിളിക്കുന്നത് ആളുകളെല്ലാം ഇത് കേട്ടുകൊണ്ട് പള്ളിയിൽ എന്താണ് നടക്കുന്നത് എന്ന് അറിയാൻ പള്ളിയിലേക്ക് ഓടി ചെല്ലുകയാണ് അവിടത്തെ കാഴ്ച കണ്ടു ഓടിക്കൂടിയവരെല്ലാം അവരെ പോലെ നീ വിളിച്ചു കാരണം ഒരു പെൺകുട്ടി ശരീരമാസകലം വെട്ടേറ്റു കൊണ്ട് രക്തത്തിൽ കുളിച്ച് അവളുടെ ജീവനുവേണ്ടിയും അവിടെ കിടന്ന് കിടക്കുകയാണ്.

   

അങ്ങനെ എല്ലാരും കൂടി ആ പെണ്ണിനെ ഹോസ്പിറ്റലിലേക്ക് എത്തിക്കുകയാണ് പോലീസിലും വിവരം അറിയിച്ചതും അങ്ങനെ പോലീസ് എത്തി അന്വേഷണം എല്ലാം നടത്താൻ ആരംഭിച്ചവും പള്ളിയിലെ ഫാദറിനോടും ആ പെൺകുട്ടിയെ പറ്റി അന്വേഷിക്കുകയാണ് അപ്പോഴാണ് ആ ഫാദറിനെ ആ പെൺകുട്ടിയെ നന്നായി അറിയാം എന്ന് പറഞ്ഞത് മാത്രമല്ല ആ പെൺകുട്ടി എല്ലാ ദിവസവും രാവിലെയും പള്ളിയിൽ വന്ന പ്രാർത്ഥിക്കുന്ന ഒരാളാണ് പെൺകുട്ടിയുടെ പേര് ഫ്രാൻസിന ഒരു പ്രൈവറ്റ് സ്കൂളിലെ ഇംഗ്ലീഷ് ടീച്ചർ ആണ്.

എല്ലാദിവസവും സ്കൂളിലേക്ക് പോകുന്നതിനു മുൻപ് പള്ളിയിൽ വന്ന പ്രാർത്ഥിച്ചു കൊണ്ടാണ് ആ പെൺകുട്ടി സ്കൂളിലോട്ട് പോകാറുള്ളത് അങ്ങനെ കുട്ടിയുടെ മാതാപിതാക്കളെ എല്ലാം വിവരമറിയിക്കുകയും മാത്രമല്ല ആ സമയമുണ്ടായിരുന്ന നാട്ടുകാരോടും പോലീസ് വിവരം അന്വേഷിക്കുന്നുണ്ട് അപ്പോഴാണ് ഒരു നാട്ടുകാരനായ ഒരാൾ വന്ന് പറയുന്നത് ഒരാൾ പള്ളിക്കകത്ത് നിന്നും ഈ സംഭവം നടക്കുന്ന സമയത്ത് ഒരാൾ ഓടിപ്പോകുന്നതായി കണ്ടത്രയും 20 വയസ്സിനുമേൽ പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ചുവന്ന ടീഷർട്ട് ആണ് ധരിച്ചിരുന്നത് അങ്ങനെ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് .

പള്ളിയുടെ പുറത്തായും ഒരു സിസിടിവി ക്യാമറ കാണാൻ ഇടയായി അങ്ങനെ പോലീസ് അതിൽ ഫോട്ടോ എല്ലാം പരിശോധിച്ചപ്പോൾ അതിൽ ഒരു ചുവന്ന ടീഷർട്ട് ധരിച്ചിരുന്ന ചെറുപ്പക്കാരൻ അരിവാളുമായി പള്ളിക്ക് അകത്തുനിന്നും ഓടിപ്പോകുന്നതായി കാണാൻ സാധിച്ചു അങ്ങനെ പെൺകുട്ടിയുടെ അച്ഛൻ കുടുംബത്തോട് വിഷമത്തോടെ പറഞ്ഞു എന്റെ മകളെ കൊന്നത് ആരായാലും എത്രയും പെട്ടെന്ന് കണ്ടു പിടിക്കണം എന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *