നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെ സൗജന്യ വൈദ്യുതിയും എല്ലാ വീടുകളിലേക്കും എത്തിക്കുന്ന തന്നെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി സൂര്യ ഭവനം പദ്ധതിയും എന്ന പേരിൽ ഒരു സ്കീം ആരംഭിച്ചത് ഇതിലേക്കുള്ള രജിസ്ട്രേഷൻ അവസാനഘട്ടത്തിലാണ് അതായത് നമ്മുടെ വീടുകളിലേക്ക് കരണ്ട് ബില്ല് അത് പരിപൂർണ്ണമായിട്ടും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ട് വീടുകളിലേക്ക് സോളാർ റൂഫ് ടോപ്പ് സ്ഥാപിക്കുന്നതിന് വേണ്ടിയിട്ടാണ്.
കേന്ദ്രസർക്കാരിന്റെയും സൂര്യഭവനം പദ്ധതിയും എന്ന പേരിൽ ഒരു കേന്ദ്രസർക്കാർ പദ്ധതി ആവശ്യിച്ചത് പദ്ധതിയുടെ ഭാഗമായിട്ട് വലിയ സബ്സിഡി 45% മുകളിൽ സബ്സിഡിയാണ് നമ്മുടെ എല്ലാ വീടുകളിലേക്കും എത്തിച്ചേരുന്നത് അതായത് നമ്മുടെ വീടുകളിലേക്ക് സോളാർ പാനലുകൾ സ്ഥാപിച്ച അതിൽ നിന്നും വൈദ്യുതി ഉപയോഗിക്കുന്ന രീതിയിൽ മിച്ചം വരുന്ന വൈദ്യുതിയും കെഎസ്ഇബിക്ക് തന്നെ വിതരണം ചെയ്യുന്ന രീതിയിലേക്ക് മാറുകയാണ് അങ്ങനെ വരുമ്പോൾ നമുക്ക് ഇങ്ങോട്ട് തുക ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/ZR1wytA-RKw