നമസ്കാരം എന്നത് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പി എം കിസാനുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക രാജ്യത്തെ കർഷകർക്ക് കേന്ദ്രസർക്കാർ നൽകുന്ന ഏറ്റവും വലിയ ആനുകൂല്യ പദ്ധതിയാണ് പി എം കിസാൻ സമ്മാന നിധി ഈ പദ്ധതി വഴി ആറായിരം രൂപയാണ് പ്രതിവർഷം രണ്ടായിരം.
രൂപയുടെയും മൂന്നടുക്കളായിട്ട് ലഭിക്കുന്നത് ആനുകൂല്യം വരുമോ തുടരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു മാത്രമല്ല ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് സമ്പൂർണ്ണ ബഡ്ജറ്റ് കേന്ദ്ര ഗവൺമെന്റ് അവതരിപ്പിക്കുക അതിൽ കിസാൻ സമ്മാനം നിധിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന ഇപ്പോൾ .
പി എം കിസാനുമായി ബന്ധപ്പെട്ട ക്യാമ്പയിനുകൾ രാജ്യത്തും ആകമാനം ആരംഭിച്ചിട്ടുണ്ട് നമ്മുടെ സമീപമുള്ള വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളിൽ ക്യാമ്പയിനുകൾ നടക്കുന്നുണ്ട് അപേക്ഷിച്ചു കഴിഞ്ഞാൽ നമുക്ക് മൂന്ന് ലക്ഷം രൂപ വരെ ആയിരിക്കും സഹായം ലഭിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക
https://youtu.be/lvQw7su_HHw