നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ ഇന്നത്തെ ഈ അധ്യായത്തിലൂടെ അപൂർവ്വ വരാഹി മന്ത്രത്തെക്കുറിച്ചാണ് പറയുവാൻ ആയിട്ട് പോകുന്നത് നമ്മുടെ ഈ വീഡിയോയിലൂടെ തന്നെയും അതായത് ഈ ചാനലിലൂടെ തന്നെയും ഒരുപാട് വരാഹി ദേവിയുടെ മന്ത്രങ്ങളെക്കുറിച്ചും ജപങ്ങളെ കുറിച്ചും വഴിപാടുകളെ കുറിച്ചും അതേപോലെതന്നെ പൂജകളെ കുറിച്ചും ദേവിയെയും എങ്ങനെ ഒരുപാട് ചെയ്യണം എന്നതിനെക്കുറിച്ചും.
എല്ലാം കണ്ടുകഴിഞ്ഞു അതുകൊണ്ട് തന്നെ വരാഹിദേവി വഴിയും നിങ്ങൾക്ക് സംശയങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഞാൻ കരുതുന്നു എങ്കിലും പുതിയതായിട്ട് കാണുന്നവർക്ക് വേണ്ടിയിട്ട് ഞാൻ ചെറിയ ചില കാര്യങ്ങൾ പറയാം ശ്രീ ലളിത ത്രിപുരസുന്ദരിയുടെയും സേനാ നായികയാണ് വരാഹിദേവി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.