നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് എല്ലാ വീട്ടമ്മമാർക്കും വളരെയധികം യൂസ്.കാണിച്ചു കുളങ്ങര ക്ഷേത്രത്തിലെ ഇന്ന് കൊടിയേറ്റം തുടങ്ങുകയാണ് ഇനി 21 ദിവസം നമ്മുടെ ചക്കര കുട്ടികളുമായിട്ട് അടിപൊളി ഉത്സവം തന്നെയാണ് മാസം .
നമ്മൾ ഇത് അടിപൊളിയായിട്ട് ആഘോഷിക്കുകയാണ് അപ്പോൾ ആരെങ്കിലും കളിച്ച കുരങ്ങയിലേക്ക് വരുന്നവർ ഉണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങളെല്ലാവരും തന്നെ വരണേ അപ്പോൾ ഇന്നത്തെ ടിപ്പ് എന്ന് പറയുന്നത് നമ്മൾ ചെയ്യുന്നത് എന്താന്ന് വെച്ച് കഴിഞ്ഞാൽ ചെറുനാരങ്ങയാണ് എടുത്തിരിക്കുന്നത് എലികൾ കൂട്ടത്തോടെ തത്ത്വീഴും ഈ വീഡിയോ അവസാനം വരെ കാണുക.