കൂലിപ്പണിക്കാരനായ യുവാവ് കെട്ടിയ പെണ്ണിനെ കണ്ടു എല്ലാവരും ഞെട്ടി പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാൽമുട്ടിന് താഴെ തളർന്ന ഒരു പെണ്ണിനെയും നിക്കാഹ് ചെയ്തു വീട്ടിലേക്ക് വീൽചെയറിൽ കൊണ്ടുവരുമ്പോൾ കണ്ടു നിൽക്കുന്നവരിൽ പല മുഖഭാവങ്ങളും ഉള്ളവർ ഉണ്ടായിരുന്നു അതിനിടയിൽ ആരൊക്കെയോ സ്റ്റാറ്റസുകളിൽ സഹതാപം സൃഷ്ടിക്കാൻ ഫോട്ടോസും വീഡിയോസും ഒക്കെ എടുത്തപ്പോൾ അതൊന്നും ശരിയല്ല എന്ന് അൻസീർ പറഞ്ഞു ഉമ്മയും അൻസീറിന്റെയും സഹോദരിമാരും ചേർന്ന് അവരെ സ്വീകരിച്ചു കലങ്ങിയ കണ്ണിനാൽ ചിരിച്ചുകൊണ്ട് അവൾ എല്ലാവരെയും അഭിവാദ്യം ചെയ്തു.

   

മെഹറിൻ കാണാൻ സുന്ദരിയായ 19 കാര്യം പെണ്ണ് വിടർന്ന കണ്ണുകളും കവിളിലും നുണക്കുഴിയും കണ്ടാൽ ആരും ഒന്നും നോക്കിപ്പോകും പക്ഷേ പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് അസുഖം പിടിപെട്ടതും കാൽമുട്ട് താഴെ മുറിച്ചതും പിന്നീട് ചികിത്സകൾ പലതവണ നടത്തിയിട്ടുണ്ട് പക്ഷേ ഫലങ്ങൾ കാര്യമായിട്ട് ഒന്നുമുണ്ടായില്ല ഇപ്പോൾ മെഡിസിൻ കഴിക്കുന്നത് ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ തളർന്നു പോകാതിരിക്കാൻ വേണ്ടി മാത്രമാണ് രോഗം വന്നതോടെ പഠനം പാതിവയിൽ ഉപേക്ഷിച്ചു മെഹറിനെയും ആദ്യമായിട്ട് കാണുന്നത് .

കൂട്ടുകാരൻ നൗ ഫാസിന്റെ അനിയൻ നൗഫിയുടെ കല്യാണത്തിലാണ് മഹറിനും നൗഫിയയും ഒരുമിച്ച് പഠിച്ചവരാണ് മാത്രമല്ല കൂട്ടുകാരികളുടെയും നടുവിൽ ആയിട്ടാണ് മണവാട്ടിയുടെ ഒപ്പം മെഹറിനും ഇരിക്കുന്നത് അതുവഴി ഒന്ന് രണ്ട് തവണ കറങ്ങിയപ്പോൾ നൗഫിയ ആണ് കൂട്ടുകാരികളെ പരിചയപ്പെടുത്താൻ അങ്ങോട്ട് വിളിച്ചത് നാട്ടിലെ വലിയ കോഴിയാണെന്ന് നൗഫാസ് പറയുമ്പോൾ അഞ്ചീർ ആകെ ഒന്ന് ചൂടിപ്പോയി നാട്ടിലെ സാധാരണ കൂലിപ്പണിക്കാരനാണെന്ന്.

നൗഫി പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചും മെഹറിനും ചിരിച്ചുകൊണ്ട് കൂലിപ്പണിക്കാരനാണ് അന്തസ്സോടെ ഇപ്പോൾ കുടുംബം നോക്കുന്നവരെ എന്ന് പറയുമ്പോൾ എല്ലാവരും അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് എന്നാൽ നിന്നെ കർഷകനെ കൊണ്ട് കെട്ടിക്കാമെന്നും കൂട്ടുകാരികൾ കളിയാക്കി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *