നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലരും അവരുടെ മരണത്തിലൂടെയും വലിയ ഒരുപാട് നമുക്ക് നൽകിയിട്ട് ഒന്നും മരണപ്പെട്ടു പോകുന്നത് അവരുടെ ജീവിതത്തെ നമുക്ക് എങ്ങനെ പിന്തുടരാമെന്നുള്ള മാർഗങ്ങൾ അവർ തന്നെ നമ്മൾക്ക് തന്നിട്ടുണ്ടാകും അല്ലെങ്കിൽ അവർ മരണപ്പെട്ടു പോയി കഴിഞ്ഞാൽ അവരെപ്പറ്റി ഓർക്കുവാനുള്ള ഒരുപാട് കാര്യങ്ങൾ അവർ സമൂഹത്തിന് നൽകിക്കൊണ്ടായിരിക്കും മടങ്ങിപ്പോകുന്നതും .
അത്തരത്തിലുള്ള ഒരു പെൺകുട്ടിയുടെ ജീവിതകഥയാണ് ഇവിടെ നാം പറയാനായിട്ട് പോകുന്നത് ഇതൊരു യഥാർത്ഥ സംഭവവുമായി ഉൾക്കൊള്ളേണ്ടതുണ്ട് ഇതു വെറും കെട്ടുകഥ എല്ലാം മറച്ച് യഥാർഥത്തിൽ നടന്ന ഒരു സംഭവം തന്നെയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.