നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിഞ്ഞ ദിവസം റഷ്യയുടെ സ്പോക്കൺ മാധ്യമങ്ങളോട് പറഞ്ഞ ഒരു കാര്യമുണ്ട് അതായത് ചരിത്രത്തിൽ ആദ്യമായിട്ട് യൂറോപ്യൻ യൂണിയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിലെയും റഷ്യയ്ക്കെതിരായുള്ള നടപടികളിലെയും ഇന്ത്യയുടെ സപ്പോർട്ട് തേടിയാണ് യൂറോപ്യൻ യൂണിയൻ കമ്മീഷൻ ചീഫ് ആയിട്ടുള്ള യുവതിയോ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.