നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അവൾ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി എല്ലാം കഴിഞ്ഞു ഇതുവരെയുള്ള സകല സ്വാതന്ത്ര്യം പോയി കിട്ടി ജോലി കഴിഞ്ഞ് കൂട്ടുകാരും ഒത്തുമുള്ള കറക്കം ഇനി ഉണ്ടാകില്ല വെള്ളിയാഴ്ചകളിൽ റൂമിൽ നിന്നുള്ള വെള്ളമടിയും കരോക്കെ ഗാനമേളയും ഒന്നും ഇനി നടക്കില്ല രണ്ടുവർഷം കൂടുമ്പോൾ നാട്ടിൽ ചെന്ന് ഒന്നോ രണ്ടോ മാസം കുടുംബത്തോടൊപ്പം.
കഴിയാനൊക്കെ ഒരു രസമുണ്ട് പക്ഷേ മുഴുവൻ സമയവും ഭാര്യയോടൊപ്പം ജീവിക്കാൻ ഒരിക്കലും തോന്നിയിട്ടില്ല അതുകൊണ്ട് തന്നെയാണ് ഈ ദുബായിൽ അവൾ പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട നിരവധി ജോലി സാധ്യതകൾ ഉണ്ടായിട്ടും പലതവണ അവൾക്ക് ഒരു ജോബ് എടുത്തു കൊടുക്കാൻ പറഞ്ഞിട്ടും താൻ വലിയ താല്പര്യമെന്നും കാണിക്കാതെ ഇരുന്നത് സ്വാതന്ത്ര്യ കുറവ് തന്നെയാണ് പ്രധാനപ്പെട്ട കാരണവും തനിക്ക് ഒരു കോൾ വന്നാൽ അത് ആരാണെന്ന് ബോധിപ്പിക്കണം ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.