ശ്രീകൃഷ്ണ ഭഗവാൻ കൂടെയുണ്ട് എന്ന് വിശ്വസിക്കുന്നവർ അറിയുക!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതം സുഖദോഷ സമ്മിശ്ര ആകുന്നു ഒരു കയറ്റം ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഇറക്കവും ഉണ്ടാകുന്നതാണ് പലർക്കും ഒരു വിഷമം അല്ലെങ്കിൽ മോശസമയം വന്നുചേരുമ്പോൾ അതും ഉൾക്കൊള്ളുവാൻ സാധിക്കാതെയും വിഷമിക്കുന്നത് ആകുന്നു .

   

ചിലർ ഭഗവാനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു എന്നാൽ ഒരു പ്രശ്നം നേരിടുമ്പോൾ ഭഗവാനെ മനസ്സിൽ വിചാരിച്ച് ഭഗവത്ഗീത തുറന്നാൽ ഒരു ഉത്തരം ഗീതയിൽ നിന്നും ലഭിക്കുന്ന ആകുന്നു നാം ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് എല്ലാം ഭഗവത്ഗീതയിൽ ഉത്തരം ഉണ്ട് അത് മനസ്സിലാക്കി പ്രവർത്തിച്ചാൽ നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടതകളിൽ നിന്നും ഒരു മോചനം ലഭിക്കുന്നത് ആകുന്നു ശ്രീകൃഷ്ണ ഭഗവാൻ അർജുനനെയും 5 ഉപദേശങ്ങൾ നൽകുകയുണ്ടായി ഈ അഞ്ചുപദേശങ്ങളും നമുക്ക് ജീവിതത്തിൽ പകർത്താവുന്നതാണ് .

ഒന്നിനേയും വായിക്കാതെയും ഇരിക്കുക മനുഷ്യരുടെയും ഏറ്റവും വലിയ ഭയം എന്താണ് എന്ന് അന്വേഷിച്ചാൽ മരണം എന്ന ഉത്തരത്തിൽ ആയിരിക്കും നാം എത്തിനിൽക്കുക ഗീതയിൽ ശ്രീകൃഷ്ണ ഭഗവാൻ തന്റെയും ഭക്തനും സുഹൃത്തുമായ അർജുനനോട് മരണത്തെ പോലും ഭയക്കരുത് എന്ന് പറയുന്നുണ്ട് മരണം എന്ന ദൈവം ഒരു കടന്നുപോകൽ മാത്രമാണ് നശ്വരമായ ഒന്നിനുമാത്രമാണ് മരണം സംഭവിക്കുന്നത്.

ബന്ധങ്ങളും സമ്പത്തും തുടങ്ങി ലോകത്തിൽ നിന്നുള്ള എല്ലാം നശ്വരമാണ് ഭയം ഇല്ലെങ്കിൽ ജീവിതം സാധാരണയേക്കാൾ കൂടുതൽ സുന്ദരം ആകും ഒന്നിനെയും സംശയിക്കാതെ ഇരിക്കുക ഈ പ്രപഞ്ചത്തിൽ ജീവിക്കുമ്പോൾ മനുഷ്യന്റെ സമാധാനവും സന്തോഷവും കളയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് സംശയം എന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *