ഗണപതി ഭഗവാന്റെ അനുഗ്രഹംജനനം മുതൽ ഉള്ള നക്ഷത്രക്കാർ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൂജയിലെ 5 ആദ്യ ദേവന്മാരിൽ ഒരു ദേവതയാണ് ഗണപതി ഭഗവാൻ മറ്റു ദേവതകൾ പരമശിവൻ പാർവതി ദേവി ഭഗവാൻ സൂര്യൻ എന്നീ ദേവതകൾ ആകുന്നു അഥവാ സൂര്യദേവൻ എന്നീ ദേവതകളാണ് വിഘ്നേശ്വരൻ എന്നും ഭഗവാനെന്ന ഭക്തർ സ്നേഹപൂർവ്വം വിളിക്കുന്നത് ജ്ഞാനത്തിനും തടസ്സങ്ങൾ നീങ്ങുന്നതിനും തൽഗുണത്തിനും പ്രസിദ്ധം തന്നെയാണ് .

   

ഗണപതി ഭഗവാൻ മനുഷ്യമനസ്സിലാക്കുന്ന ഏകദേവൻ ആണ് ഗണപതി ഭഗവാൻ ഇതിനാൽ തന്നെ പ്രാർത്ഥിച്ചു കഴിഞ്ഞാലും ആദ്യം ഗണപതി ഭഗവാനെ വണങ്ങിയ ശേഷം പ്രാർത്ഥിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഫലം എന്ന് തന്നെയാണ് വിശ്വാസം ഇത് ഏവരുടെയും അനുഭവം തന്നെയാകുന്നു ഇതിനാൽ തന്നെ ദേവതകളിൽ വളരെ പ്രാധാന്യം ഗണപതി ഭഗവാനെയും കൈവരുന്നതാകുന്നു.

ചില നക്ഷത്രക്കാർ ഗണപതി സ്വാമിയേയും നിത്യവും ആരാധിക്കുന്നതും അതേ വിശേഷം തന്നെയാകുന്നു ഇത് നക്ഷത്രത്തിന്റെ പ്രത്യേകതകൾ തന്നെയാണ് നക്ഷത്രങ്ങളുടെ പൊതുകളെയും അവർ ആരാധിക്കുന്നത് വിശേഷണം തന്നെയാകുന്നു എന്ന് പറയുന്നതിലും തെറ്റില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *