അമ്പമ്പോ ഇങ്ങനെ ചെയ്താൽ ഇനി വർഷം മുഴുവനും വീടു ക്ലീൻ ക്ലീൻ ആയിരിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നും ഞാൻ വന്നിട്ടുള്ളത് പ്രയോജനകരമായിട്ടുള്ള കുറച്ചു ടിപ്സുകൾ ഒക്കെ കളക്ട് ചെയ്തിട്ടാണ് നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ആദ്യമായിട്ട് ഞാൻ ഇവിടെ ഒരു ബൗൾ എടുത്തിട്ടുണ്ട് എന്ന് അതിലേക്ക് കുറച്ച് പേസ്റ്റ് ആണ് ആക്കി കൊടുക്കുന്നത് നിങ്ങളുടെ അടുത്ത് ഏത് പേസ്റ്റ് ആണോ ആ പേസ്റ്റ് നിങ്ങൾക്ക് യൂസ് ചെയ്യാവുന്നതാണ് ഇനി ഞാൻ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ ആയിട്ട് പോകുന്നത് നാല് കർപ്പൂരമാണ്.

   

Leave a Reply

Your email address will not be published. Required fields are marked *