ഉൽക്ക പോലെ ഒന്ന് കൃഷിയിടത്തിൽ പതിച്ചു എന്താണെന്നു അറിഞ്ഞപ്പോൾ ഞെട്ടി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി വിമാനത്തിന്റെ ടോയ്ലറ്റ് ലീക്കായി ഗ്രാമവാസികൾ അത് പാത്രത്തിൽ ആക്കി ചെയ്തത് നോക്കൂ സംഭവം ഇങ്ങനെയും ഹരിയാനയിലേക്ക് ഗ്രാമത്തിനടുത്തുള്ള ഫാസിൽ ബർക്കത്ത് എന്ന ഗ്രാമം വിചിത്രമായ ചില കാര്യങ്ങൾ കാണാൻ സാക്ഷ്യം വഹിച്ചത് ഒരു കർഷകന്റെ ഗോതമ്പു പാടത്ത് ശനിയാഴ്ച പ്രഭാതത്തിൽ ഒരു അജ്ഞാത വസ്തു ആകാശത്തിൽ നിന്ന് വന്ന പതിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.

   

Leave a Reply

Your email address will not be published. Required fields are marked *