ഇങ്ങനെ വിളക്കുകൊളുത്തരുതേ.. വീടിനും വീട്ടുകാർക്കും ആപത്ത്

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹൈന്ദവ വിശ്വാസങ്ങൾ അനുസരിച്ച് ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഭാഗമാണ് നിലവിളക്കും ഏതൊരു മംഗള കർമ്മവും നിലവിളക്ക് തെളിയിച്ചിട്ടാണ് ആരംഭിക്കുക ഇതിനാൽ ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയും നിലവിളക്കിനെ പ്രാധാന്യം ഏറെയാണ് കൂടാതെ തന്നെ പ്രതീകമായി നിലവിളക്ക് നിത്യവും വീടുകളിൽ തെളിയിക്കുന്നു പണ്ട് രണ്ടു നേരവും നിത്യവും വീടുകളിൽ കൊടുത്തിരുന്ന നിലവിളക്ക് ഇപ്പോൾ പല ഭവനങ്ങളിലും ഒരു നേരം മാത്രമായി ചുരുങ്ങിയിരിക്കുന്നു .

   

നിലവിളക്കുകൾ കൊളുത്തുമ്പോൾ ചെയ്യാൻ പാടില്ലാത്ത തെറ്റുകളെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം കൂടാതെ നിലവിളക്കിന്റെ മഹത്വവും നമുക്ക് മനസ്സിലാക്കാം നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ടും വിഷ്ണു ഭഗവാനെയും മുകൾഭാഗം പരമശിവനെയും സൂചിപ്പിക്കുന്നു നിലവിളക്കിന്റെ നാളം ലക്ഷ്മി ദേവിയെയും പ്രകാശം സരസ്വതീദേവിയും നാളത്തിലെയും ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു ഇതിനാൽ തന്നെ എല്ലാ ദേവതകളുടെയും സാന്നിധ്യം നിറയുന്ന മഹത്തരം ആയി ഒന്നാണ് നിലവിളക്ക് എന്ന് പറയുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *