നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഹാപ്പി സിക്സ്ത് വെഡിങ് ആനിവേഴ്സറി ശ്രീനാഥ് ആൻഡ് അമൃതം രാവിലെ അമ്പലത്തിൽ പോയി വന്ന ഫ്രണ്ട്സ് ഗ്രൂപ്പിൽ വന്ന മെസ്സേജുകൾക്ക് മറുപടി കൊടുക്കുന്ന തിരക്കിലായിരുന്നു ശ്രീനാഥ് അമൃത അപ്പോഴേക്കും ഒരു കപ്പ് ചായ നൽകിയശേഷം .
തന്റെ ഫോണിൽ അദ്ദേഹം മെസ്സേജുകൾ നോക്കിക്കൊണ്ടിരുന്നു അപ്പോൾ മാതൃക ദമ്പതികൾ ആറാം വർഷത്തിലേക്ക് കടക്കുകയാണ് ഇനി പറഞ്ഞോട്ടെ ഈ ദാമ്പത്യത്തിന്റെ രഹസ്യം എന്താണെന്ന് അടിയില്ല വഴക്കില്ല പിണങ്ങി പോകലുകളില്ല കുറ്റപ്പെടുത്തലുകൾ എല്ലാം ഞങ്ങളും കൂടി അറിയട്ടെ അളിയാ സുഹൃത്ത് അമലിന്റെ മെസ്സേജ് കണ്ട് രണ്ടാളും അറിയാതെ ചിരിച്ചു പോയി.