നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലേഡീസ് ഹോസ്റ്റൽ നടത്തിപ്പുകാർ വാടക നൽകുന്നില്ലെന്ന് പറഞ്ഞുകൊണ്ട് കെട്ടിയോടമ്മ വന്നു ചെയ്തതു കണ്ടോ കേരളത്തിൽ ഇപ്പോൾ കാണുന്ന ഒരു ട്രെൻഡ് ആണ് ഇത് മിക്കയിടത്തും വാടക സമയത്തിന് കൊടുക്കാറില്ല എഗ്രിമെന്റ് ചെയ്യുന്നതിനൊക്കെ പുല്ലു വീടിന്റെ ഉടമസ്ഥൻ വാടക ചോദിക്കുന്നത് എന്തോ അപരാധമാണെന്ന് രീതിയിലാണ് വാടകക്കാർ.
പലയിടത്തും പെരുമാറുന്നത് പിന്നീട് ഉടമസ്ഥനെ ഈ രീതിയിൽ വീഡിയോ എടുത്തു നാണം കെടുത്താൻ നോക്കും വാടകയ്ക്ക് വീട് കൊടുക്കുന്നത് ഈ ഒരു അവസാനമില്ലാത്ത ഒരു തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.