കൂലിപ്പണിക്കാരന്റെ മകളെ നാട്ടുകാരുടെ മുൻപിൽ നാണം കെടുത്തിയ യുവാവിനോട് പെൺകുട്ടി ചെയ്ത പ്രതികാരം….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാര്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിട്ട് വാർഡിൽ അവളോടൊപ്പം കട്ടിലിൽ ഇരിക്കുമ്പോഴാണ് ഡോക്ടറുടെ പിന്നിൽ നിന്ന നേഴ്സിനെ ഞാൻ ശ്രദ്ധിച്ചത് ഈശ്വരാ ഇത് കവിത അല്ലെ പണ്ട് കോളേജിലെ പഠിത്തം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാനായി ഹോസ്റ്റൽ ഒഴിയുമ്പോഴും പഴയ പുസ്തകങ്ങളോടൊപ്പം അവൾ എനിക്ക് തന്ന ലവ് ലെറ്റുകളും ഞാൻ മുറിയിലിരുന്ന ബിന്നിൽ ഉപയോഗിച്ചിരുന്നു കാരണം എനിക്ക് അവൾ മൂന്നുവർഷത്തേക്ക് മാത്രമുള്ള ഒരു നേരമ്പോയിരുന്നു വില്ലേജ് ഓഫീസർ സദാനന്ദന്റെയും യുപി സ്കൂൾ .

   

അധ്യാപിക ശാലതയുടെയും മകനായ ഞാൻ എങ്ങനെ വെറും ഒരു കൂലിപ്പണിക്കാരനായ രാജന്റെ മകളെയും ജീവിതസഖി ആക്കണം എന്ന് എന്റെ അഹന്തം കൊണ്ടായിരുന്നു ഞാൻ അന്ന് അവളെ തേച്ചിട്ട് പോയത് പിന്നീട് ഒരുപാട് തവണ കൂട്ടുകാരികൾ വഴിയും അല്ലാതെയും ഒക്കെയും അവൾ എന്നെയും കാണാൻ ശ്രമിച്ചെങ്കിലും നിഷ്കരണം ഞാൻ അവളെ അവഗണിക്കുകയായിരുന്നു കാലം കടന്നു പോയപ്പോൾ പ്ലസ് ടു പോലും ജയിക്കാത്ത ഭാര്യയെയും കൊണ്ട് പ്രസവ വാർഡിൽ ഇരിക്കുന്ന എന്റെ മുൻപിൽ മെഡിക്കൽ കോളേജിലെ .

നേഴ്സ് ആയ ആ പഴയ കൂലിപ്പണിക്കാരന്റെ മകൾ തല ഉയർത്തി നിൽക്കുന്നത് കണ്ടു ഞാൻ പകച്ചു പോയി ഡോക്ടർ ഭാര്യയെ പരിശോധിക്കുന്നതിനിടയിൽ ഞാൻ അവളെ കണ്ടിട്ട് നോക്കിയെങ്കിലും അവളെന്നെ കണ്ട ഭാവം പോലും നടിക്കാതെയും ഡോക്ടർ പറഞ്ഞതൊക്കെ ഗൗരവത്തോടെ ഫയലിൽ കുറിക്കുന്ന തിരക്കിലായിരുന്നു .

പരിശോധന കഴിഞ്ഞ് ഡോക്ടറുടെ പുറകെയും അവളും പോയപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത് ഭാഗ്യം അവൾക്ക് എന്നെ മനസ്സിലായിട്ടില്ല ആയിരുന്നെങ്കിൽ ചിലപ്പോൾ വൈരാഗ്യം കൊണ്ട് പഴയ കാര്യങ്ങളെക്കുറിച്ച് എങ്ങാനും അവൾ ചോദിച്ചു കഴിഞ്ഞാൽ പിന്നെ അതുമതിയും എന്റെ ഭാര്യ ബഹളം ഉണ്ടാക്കാൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *