നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ കുഞ്ഞു കുട്ടിയുടെ പാട്ട് ഇഷ്ടമായെങ്കിൽ ഒരു ലൈക് തരണേ ചേട്ടന്മാരെ ചേച്ചിമാരെ കുഞ്ഞു കുട്ടികളുടെ കുസൃതികളും സംസാരഭാഷകളും അവരുടെ പ്രവർത്തികളും എല്ലാം നമുക്ക് വളരെയധികം ഇഷ്ടമാണ് എത്ര ടെൻഷൻ അടിച്ചിരിക്കുന്ന.
ആളായാലും അവരുടെ ഒപ്പം സംസാരിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ഒന്നു കളിച്ചു കഴിഞ്ഞാൽ തന്നെ നമ്മുടെ എല്ലാ ടെൻഷനും മാറി നമ്മൾ അവരോടൊപ്പം കളിച്ചും ചിരിച്ചു നടക്കും എന്നാൽ ഇപ്പോൾ ഒരു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ഒരു കൊച്ചു കുട്ടിയുടെ പാട്ടാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.