കുബേരൻ പണം കൊണ്ട് തരും ഇങ്ങനെ ചെയ്താൽ!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീട്ടിൽ ആയാലും സ്ഥാപനങ്ങളിൽ ആയാലും ഓഫീസുകളിൽ ആയാലും ഒരു കുബേരന്റെയും പ്രതിഭാ വെക്കാനുള്ള പതിവുണ്ട് അത് നമ്മളുടെ സമ്പത്ത് നേടിത്തരും എന്ന് വിശ്വാസമാണ് ഏറെക്കുറെ ശരിയാണ് ആ വിശ്വാസത്തിലൂടെ നമുക്ക് സമ്പത്തൊക്കെ വന്നു നിറയുന്നുണ്ട്.

   

എന്നാൽ ചില വിദ്യകൾ കൂടി നമ്മുടെ വീടുകളിലും ഓഫീസുകളിലും കുബേറിന്റെയും ഈ പ്രതിമക്കൊപ്പം ചെയ്താൽ അത് നമുക്ക് സമ്പത്തിനെയും ഇപ്പോഴുള്ളതിനേക്കാൾ എത്രയോ ഇരട്ടിയും ആക്കിയെടുക്കും എന്നതാണ് വിശ്വാസം അങ്ങനെ ചെയ്യേണ്ടത് ഈ കുബേരന്റെ പ്രതിമയും ഒരു 11 ഗ്രാമ്പൂവും അല്പം പച്ച കർപ്പൂരവും വേണം ഇത് ഉപയോഗിച്ച് നമുക്ക് നമ്മുടെയും ഇപ്പോൾ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തെയും അതിന്റെ പതിന്മടങ്ങ് ആക്കി എടുക്കുവാൻ സാധിക്കും.

വളരെ നിസ്സാരമായി ഇത് മിക്ക ഓഫീസുകളിലും സ്ഥാപനങ്ങളിലും വീടുകളിലും ഒക്കെ ചെയ്യാറുണ്ട് അതുകൊണ്ടുതന്നെ അവർക്ക് സാമ്പത്തികമായും നല്ല ഉയർച്ചയും ഉണ്ടാകും നമുക്ക് തീർച്ചയായും നമ്മുടെ വീട്ടിലും ഇത്തരം കാര്യങ്ങൾ ചെയ്താൽ നമ്മുക്ക് അത് ഏറെ ഗുണം ചെയ്യും ഇത് വളരെ നിസ്സാരമാണ് .

ഈ പച്ച കർപ്പുരവും ഈ 11 ഗ്രാമ്പൂവും ഒരു തൂവെള്ളം കടലാസിൽ പൊതിഞ്ഞതിനുശേഷം കുബേരൻ വെക്കുന്ന ഭാഗത്ത് നമ്മൾ കുബേരനെ വെക്കുന്ന ഭാഗത്തെയും ഇതുകൂടി വയ്ക്കുക അല്പം മാറിയോ അതല്ലെങ്കിൽ ആ കുബേരൻ ഇരിക്കുന്നതിന്റെ താഴ്വശത്തും എവിടെ വേണമെങ്കിലും വയ്ക്കാം അല്പം സാമിപ്യം വേണം എന്നു മാത്രം ഇങ്ങനെ ചെയ്താൽ നമ്മുടെ ധന വർദ്ധനവ് ഒക്കെ കൂടി വരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *