നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… കേരള ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത് ഇതിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാൻ കഴിയുന്നതാണ് കൂടാതെ ഇതിലേക്ക് അപേക്ഷകൾ അയക്കേണ്ട യോഗ്യത പ്രായപരിധിയും ഏതൊക്കെ സ്ഥിതിയിലേക്ക്.
ഒഴിവുകൾ വന്നിരിക്കുന്നത് കൂടാതെ ഈയൊരു ജോലിക്ക് ലഭിക്കുന്ന ശമ്പളം അതുപോലെതന്നെ അപേക്ഷകൾ അയക്കേണ്ട രീതി എന്നിങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ നമുക്ക് അറിയേണ്ടതുണ്ട് അതിനുമുമ്പായിട്ട് മലയാളികളും ഈ ഒരു വീഡിയോ ലൈക്ക് ചെയ്തതിനുശേഷം മാത്രം കാണുക അതേപോലെ ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഒന്ന് ഫോളോ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.