കണ്ടകശനി ഏഴരശനി തുടങ്ങിയിട്ടും ശനി രാജയോഗം നൽകുന്ന നാളുകാർ.

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷകരമായിട്ടുള്ള ഫലങ്ങൾ പ്രധാനം ചെയ്യുവാൻ സാധിക്കുന്ന ഒരു ഗ്രഹം തന്നെയാണ് ശനിദേവൻ എന്നാൽ ഇവിടെ പ്രവർത്തി അത്തരത്തിൽ ആയതുകൊണ്ട് തന്നെയും ജീവിതത്തിൽ ഈ കാര്യത്തെ ശരിയായിട്ട് വിചാരിക്കുന്നവരും ഉണ്ട് എന്നാൽ അതികഠിനമായിട്ടുള്ള ദോഷഫലങ്ങൾ നൽകുന്നതിൽ മികച്ചതാണ് ശനി എന്ന ഗ്രഹം കർമ്മ ദാവ് ആയതുകൊണ്ട്.

   

തന്നെ നിങ്ങളുടെയും കർമ്മഫലം എപ്രകാരമാണോ അതിനെ അനുസരിച്ചിട്ടുള്ള ഫലങ്ങൾ നൽകുന്ന ഗ്രഹം കൂടിയാണ് ശനി ഇതാണ് സത്യം ഏഴര ശനിയും ജന്മശനിയും കണ്ടകശനിയും എന്നീ ദോഷങ്ങൾ പലപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് പല രീതിയിലുള്ള ദോഷം ആയിട്ടുള്ള ഫലങ്ങൾ കൊണ്ടുവരുന്നത് മണം അവരുടെ.

ജീവിതത്തിൽ പെട്ടെന്ന് തന്നെ ഇത്തരം കാര്യങ്ങൾ പ്രതിഫലിക്കും എന്ന കാര്യം ഓർക്കേണ്ടതായിട്ടുണ്ട് എന്നാൽ ഈ മൂന്ന് ശനി ദോഷങ്ങളെയും അതിന്റെ കാഠിന്യം വളരെ കുറച്ചു മാത്രം ലഭിക്കുന്നതായ ചില രാശിക്കാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *