കല്ല്യാൺ വീട്ടിൽ നിന്നും ക്യാഷ് പോയപ്പോൾ സംശയിച്ച പാവപെട്ട മനുഷ്യനെ അവസാനം സംഭവിച്ചത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വയസ്സ് 35 കഴിഞ്ഞെങ്കിലും വെൽഡിങ് പണിക്ക് പോകുന്ന സുരാജ് ഗോപാലൻ ഒറ്റത്തടിയാണ് പെണ്ണ് മനസ്സിലില്ലാത്തവനെയും നാട്ടുകാർ വിളിക്കുന്നത് ഗോപിക്കുട്ടൻ എല്ലാദിവസവും ജോലിക്ക് പോകുന്നതൊന്നും കാണാറില്ലെങ്കിലും നാട്ടിൽ ഒരു ആവശ്യം വന്നു കഴിഞ്ഞാൽ അതൊരു കല്യാണമാ 16 അടിയന്തരമോ ആകട്ടെ എല്ലാത്തിനും അവന്റെ സാന്നിധ്യം ഉണ്ടാകും ഏതൊരു പരിപാടിയുടെയും അവസാനം കണ്ടിട്ടേ വീട്ടിലേക്ക് തിരിക്കുക നടത്തുന്ന വീട്ടുകാരെക്കാൾ ഉത്തരവാദിത്തം ഉണ്ടെന്ന് അവനെ കാണുന്നവർക്ക് തോന്നും ..

   

ആൾ ഒരു പാവമാണെങ്കിലും കുളിച്ച് ഒരുങ്ങാത്ത പോലുള്ള നടപ്പും സംസാരവും തുറന്നാലുള്ള തള്ളലും തള്ള ലക്ഷണമുള്ള മോന്തയും കാരണം ചിലർക്കൊന്നും ഗോപിക്കുട്ടനും ഇഷ്ടമല്ല രണ്ടുദിവസം കഴിഞ്ഞ് ദാസേട്ടന്റെ മോളുടെയും കല്യാണമായതിനാൽ തലേദിവസം നേരത്തെ തന്നെ ജോലിക്കൊന്നും പോകാതെ വീട്ടിലെത്തി പന്തൽ കിട്ടുന്നതിന് സഹായിക്കാൻ നിൽക്കുന്നു ദാസേട്ടാ രാത്രിക്ക് വാങ്ങേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിച്ചു ഭക്ഷണം ഒക്കെ പുറമെ കൊണ്ടുവരാം ഗോപിക്കുട്ടാ കുട്ടി വാങ്ങിച്ചോ .

ഒന്ന് പന്തൽ കിട്ടുന്നത് നോക്കിക്കൊണ്ട് അളിഞ്ഞ ചിരിയിൽ ദാസേട്ടൻ കണ്ണട ഊരികൊണ്ട് കുപ്പിയൊന്നുമില്ല എന്നാലും ഒരു മൂന്നു ലിറ്റർ എങ്കിലും വയ്ക്കേണ്ട നിങ്ങളുടെ അളിയന്മാർക്കും ഒക്കെ ഒന്നു വരുമ്പോൾ ഒന്നു കൊടുക്കണ്ടേ ഗോപിക്കുട്ടൻ പറഞ്ഞത് ശരിയാണല്ലോ മദ്യം കുറച്ചു വേണം ഇനി ഇപ്പോൾ എങ്ങനെ വാങ്ങും എന്ന ചിന്തയിൽ ദാസേട്ടൻ ദാസേട്ടൻ എന്തുവാ ആലോചിച്ചു നിൽക്കുന്ന പോയിട്ട് കാശ് എടുത്തിട്ട് വായോ തിരക്കാവും മുമ്പേ സാധനം വാങ്ങിയിട്ട് വരാം അങ്ങനെ വീട്ടിൽ ബന്ധുക്കൾ ഒക്കെ വന്നു തുടങ്ങുന്ന സമയത്താണ് ഗോപികുട്ടൻ കുപ്പിയുമായി എത്തിയതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *