നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും വലിയ ശക്തനായ ഒരാളെ എന്റെ മുന്നിൽ കൊണ്ടു പകരം ഞാൻ എന്റെ അമ്മയെ മുന്നിൽ നിർത്തും നിങ്ങൾക്ക് ഒരിക്കലും മത്സരിച്ച് ജയിക്കാൻ ആകില്ല എത്ര അർത്ഥവത്തായ വരികളാണല്ലേ കാരണം ഏതു.
വലിയ പ്രതിസന്ധി ആയിക്കോട്ടെ നമ്മുടെ മുന്നിൽ ഉണ്ടാകുമ്പോൾ നമ്മളെ അമ്മ നമ്മളെ രക്ഷിച്ചിരിക്കും ആരു സമയത്ത് എന്ത് സൂപ്പർ പവർ ആണ് നമ്മുടെ അമ്മയ്ക്ക് കിട്ടുന്നത് എന്നതും അറിഞ്ഞുകൂടാ പക്ഷേ രക്ഷകയായി കൂടെ തന്നെ കണ്ടിരിക്കും അങ്ങനെ ഒരു വീഡിയോ ആണ് ഈ കാണാനായി പോകുന്നത്.