നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് വളരെ മനോഹരമായിട്ടുള്ള കാഴ്ചയാണ് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കൈ നീട്ടുന്ന കുട്ടിക്ക് ബസ്സിലെ മുഴുവൻ യാത്രക്കാർ ഭക്ഷണം നൽകുന്ന കാഴ്ച മനസ്സിൽ വളരെയധികം അത്ഭുതം കൊള്ളുന്ന ഒരു വീഡിയോ ആണ് ഇത്.
നമ്മുടെ സമൂഹത്തിൽ എത്ര അധികം ഭക്ഷണങ്ങളാണ് അനാവശ്യമായിട്ട് ഒഴിവാക്കുന്നത് ഇതേപോലെയുള്ള മനുഷ്യർ ഇതുപോലെയുള്ള മനുഷ്യന്മാർ തെരുവോരങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അറിയുന്നത് എന്ന് നമ്മൾ ഓർക്കണം പോലെയുള്ള നല്ല നല്ല വീഡിയോകൾ കേട്ട് ഈ പേജ് ഒന്ന് ഫോളോ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.