നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം. പെൺമക്കളെ വളർത്തുമ്പോൾ മര്യാദയ്ക്ക് വളർത്തണം ഏതെങ്കിലും വീട്ടിൽ ചെന്ന് കയറാനുള്ളതാണ് എന്നൊരു ചിന്തയോടെ വളർത്തി വിട്ടാലല്ലേ പറ്റൂ ഇത് ഓരോന്നിനെ എന്തെങ്കിലും ഒക്കെ പഠിപ്പിച്ച് മറ്റുള്ളവരുടെ തലയിൽ കെട്ടി വെച്ചോളൂ അമ്മായിയമ്മ കേട്ടിട്ടും കേട്ടില്ലെന്ന് നടിച്ചു കാരണം ഇതിന് താൻ എന്തെങ്കിലും മറുപടി പറഞ്ഞാൽ ഇതൊന്നും ആകില്ല ഇനി സംഭവിക്കാൻ പോകുന്നത് കഴിയുന്നതും ബഹളങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.
ചെയ്തുകൊണ്ടിരുന്ന ജോലി പൂർത്തിയാക്കിയിട്ടും ഹാളിലേക്ക് എത്തിയതും മുഖവും വീർപ്പിച്ച് ഇരിപ്പുണ്ട് ഭർത്താവ് അമ്മയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പിന്നെയും ഭർത്താവിന്റെ മുഖം കുടം കമിഴ്ത്തിയത് പോലെ ഇരിക്കുന്നത് സ്ഥിരമായ സംഭവമായതുകൊണ്ട് ഒന്നും തോന്നിയില്ല മുറിയിലേക്ക് കയറി പോകുന്നതെങ്കിലും ആകപ്പാടെയും ഒരു വിഷമം തോന്നുന്നുണ്ടായിരുന്നു ഇവരൊക്കെ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാക്കാനും മാത്രം ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല എന്നിട്ടും.
എല്ലാവരുടെയും മുഖം വെറുപ്പിക്കലും കാണുമ്പോൾ ഞാൻ എന്തോ മഹാപരാധം ചെയ്ത പോലെയാണ് അവളുടെ ഓർമ്മകൾ കുറച്ചു മണിക്കൂറുകൾ മുന്നിലുള്ള ചില സംഭവങ്ങളിലേക്ക് പോയി ആര്യയ്ക്ക് വില്ലേജ് ഓഫീസിൽ ജോലിയുണ്ട് വീട്ടിൽ നിന്നും കുറച്ചു ദൂരത്താണ് ഓഫീസ് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/1pOienOfJAg