അഞ്ചുവർഷമായി പ്രേമിക്കുന്ന കാമിതാക്കൾ മരിച്ച നിലയിൽ കാട്ടിൽ കിടക്കുന്നു. ഇതുകണ്ട പോലീസ് ചെയ്തത് കണ്ടോ? കാരണം അറിഞ്ഞു ഞെട്ടി നാട്ടുകാർ!

ജോൺ മാത്യു എന്ന് പറയുന്ന 22 വയസ്സായി ചെറുപ്പക്കാരൻ ചെന്നൈയിലെ കൊട്ടി വാക്കാമെന്ന സ്ഥലത്താണ് അവന്റെ വീട് അവൻ വീടിനടുത്തുള്ള കോളേജിൽ തന്നെയും ബിഎസ്സി കോഴ്സ് ആണ് ചെയ്യുന്നത് ഇവന്റെ വീടിന്റെ രണ്ടപ്പുറമാണ് പുഷ്പം എന്നു പറയുന്ന 20 വയസ്സായ പെൺകുട്ടി താമസിക്കുന്നത് ഇവർ തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത് ഇവരുടെ അടുത്തുള്ള ഒരു പള്ളിയിൽ വെച്ചിട്ടാണ് പള്ളിയിലേക്ക് കുർബാനയ്ക്കായി വന്നപ്പോഴാണ് ഇവൻ ആദ്യമായി ഈ പെൺകുട്ടിയെ കാണുന്നത് കണ്ടപ്പോൾ തന്നെ ഇവനെ ഇഷ്ടമായി നല്ല ഭംഗിയുള്ള ഒരു പെൺകുട്ടിയാണ് അങ്ങനെ ഇവൻ ആ പെൺകുട്ടിയോട് അടുക്കാനായി എല്ലാ ഞായറാഴ്ചയും പള്ളിയിലേക്ക് പോകുവാൻ തുടങ്ങി.

   

അങ്ങനെയും അവർ തമ്മിൽ സംസാരമായി സംസാരം വളർന്ന് പിന്നീട് പ്രണയമായി അങ്ങനെയും ഇവർ തന്റെ പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് നല്ല ഒരു കോളേജിൽ തന്നെ അഡ്മിഷൻ ലഭിച്ചു ബിസിഎ കോഴ്സ് ആണ് എടുത്തത് ഇവളുടെ ആഗ്രഹം പഠിപ്പല്ലാം കഴിഞ്ഞ് നല്ലൊരു ജോലി നേടണം എന്നായിരുന്നു പുഷ്പം പ്രണയിക്കുന്നുണ്ട് എങ്കിലും പഠിപ്പിക്കരുത് എന്നത് അവൾക്ക് വളരെ നിർബന്ധമായിരുന്നു അതുകൊണ്ട് രണ്ടു കാര്യങ്ങളും വേണ്ടവിധം മാനേജ് ചെയ്ത് കൊണ്ടുപോയിരുന്നു അതുകൊണ്ടുതന്നെ അവൾ എക്സമെല്ലാം വിജയിച്ചു അങ്ങനെയിരിക്കുകയാണ് .

ഇവന്റെ ബിഎസ്സി കോഴ്സ് കഴിഞ്ഞപ്പോൾ ഇവനെ പിന്നീട് പഠിക്കുവാനുള്ള മാർഗം ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഇവന്റെ അച്ഛൻ ഒരു ടൈലർ ആയിരുന്നു ആ ടൈലറിയെ സഹായിക്കാനായി ഇവൻ അച്ഛന്റെ തുണിക്കടയിൽ പോയി നിന്നും ഇവളാണെങ്കിൽ നന്നായി പഠിച്ച് ജോലിക്കായി ശ്രമിക്കുന്നു ഇവന്റെ ആഗ്രഹമെന്തെന്നാൽ അവളെ തന്നെ കല്യാണം കഴിക്കണം എന്നായിരുന്നു ആത്മാർത്ഥമായ പ്രണയമായിരുന്നു ഇവന്റേത് അങ്ങനെ ഇവൻ തന്നെ തുണി കടം ഒരു വലിയ തുണികട പുതിയതായി തുടങ്ങണം എന്ന ആഗ്രഹത്തിന് പിന്നാലെയായി.

രണ്ടുപേരും നല്ല തീവ്രമായ പ്രണയിക്കുന്നതുകൊണ്ട് ഒരുമിച്ച് ജീവിക്കണമെന്നും നല്ല നിലയിൽ എത്തണമെന്നുമുള്ള ആഗ്രഹം രണ്ടുപേർക്കും ഉണ്ടായിരുന്നു അങ്ങനെ പുഷ്പയുടെ പഠിപ്പ് കഴിഞ്ഞ ഉടനെ തന്നെ ഇവർ തമ്മിൽ കല്യാണം കഴിക്കണം എന്നായിരുന്നു ഇവരുടെ ആഗ്രഹം അങ്ങനെയിരിക്കുകയും ഇവരുടെ പഠിപ്പും കഴിയുന്ന സമയത്താണ് ഇവളുടെ കോളേജിൽ ഒരു ഇന്റർവ്യൂ വരുന്നത് അതിൽ അവൾ സെലക്ട് ചെയ്യപ്പെട്ടു ഒരു വലിയ കമ്പനിയിലേക്ക് ഇവൾക്ക് ജോലി ലഭിക്കുകയും ചെയ്തുഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *