ഇക്കാ നിങ്ങൾ ഒരു നിക്കാഹ് കഴിക്കണം ഇനിയും എത്ര നാളാണ് നമ്മളിങ്ങനെ കാത്തിരിക്കുന്നത് എനിക്ക് ഒരു കുട്ടി ഉണ്ടാവുകയില്ല എന്റെ പാവം എനിക്ക് ഇനി വേറെ പെണ്ണ് വേണ്ട നീ മതി എത്ര നാളായി ഞാൻ നിന്നോട് പറയുന്നു കുഞ്ഞിക്കാല് കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല ഇക്കയുടെ ബന്ധുക്കളും നാട്ടുകാരും എന്നെ കുറ്റവും പറയുന്നു ഞാൻ ഒഴിഞ്ഞു പോണം അത്രേയും ഇക്ക ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങിപ്പോയി ഇനിയിപ്പോൾ ഞാൻ തന്നെ മുന്നിട്ടിറങ്ങി എന്തെങ്കിലും ചെയ്യേണ്ടിവരും സൈനു നിങ്ങൾ ഈ പെണ്ണിനെ ഒന്ന് നോക്കും ഇക്ക ചേരും കല്യാണം കഴിഞ്ഞ് ഒരു വർഷമായി അയാൾ അപകടത്തിൽ മരിച്ചു ഒരു കുട്ടിയുണ്ട് .
അതിന് ഇപ്പോൾ അഞ്ചു വയസ്സായും അത് ഭർത്താവിന്റെ വീട്ടിലാണ് അവർക്ക് ഇവളെ വേണ്ട കുട്ടിയെ നോക്കുവാനുള്ള ഭാഗൊന്നും അവരുടെ കുടുംബത്തിന് എല്ലാം ഒരു പാവമാണ് അത് അതിനൊരു ജീവിതം കൊടുത്താൽ പടച്ചവൻ നിങ്ങൾക്ക് വാരിക്കോരി തരും ഇക്ക അറിയാതെ ഞാൻ പെണ്ണിനെ പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കരഞ്ഞു കാലു പിടിച്ചിട്ടാണെങ്കിലും നിക്കാഹിനെ സമ്മതിപ്പിച്ചു ആദ രാത്രിയിൽ അവൾ ഇക്കയുടെ മുറിയിലോട്ട് കയറുമ്പോൾ മനസ്സൊന്നു പിടഞ്ഞു.
ഇതുവരെ എനിക്ക് മാത്രം അവകാശം ഉണ്ടായിരുന്ന ഭർത്താവിനെ ഇനി മറ്റൊരാളുമായി പങ്കുവയ്ക്കണം ദുഃഖം മുഴുവൻ ഞാൻ ഉള്ളിൽ കടിച്ചമർത്തി സ്വന്തം ഭർത്താവിനെ പങ്കുവയ്ക്കാൻ ഏതൊരു ഭാര്യയാണ് ആഗ്രഹിക്കുക തലയിണയിൽ മുഖം അമർത്തുമ്പോൾ അടക്കിപ്പിടിച്ചിരുന്ന കണ്ണീരെല്ലാം കവിളിലൂടെ ഒളിച്ചിറങ്ങി ഇനി അങ്ങോട്ട് ഞാൻ തനിച്ചാകുമോ എന്നുള്ള പേടി മനസ്സിൽ കടന്നു കയറിയ പോലെ തന്നെ എല്ലാം നല്ലതായി വന്നു മൂന്നാം മാസം അവൾ വിശേഷം അറിയിച്ചു ഇക്കാ അവളെ കൂടുതലായി സ്നേഹിക്കുന്നതും കരുതുന്നതും കാണുമ്പോൾ എപ്പോഴൊക്കെയോ നെഞ്ച് പിടഞ്ഞു .
അവൾക്ക് നന്മകൾ മാത്രം വരണമെന്ന് മനസ്സിൽ പറയുമ്പോഴും ഹൃദയമിടിക്കുകയായിരുന്നു ഇനിയിപ്പോൾ കുഞ്ഞു വന്നു കഴിയുമ്പോഴും ഞാൻ പുറത്താകുമോ എന്നുള്ള പേടി എനിക്ക് തോന്നി ആശുപത്രിയിൽ അവളുടെ കൂടെ നിൽക്കണം എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചു പക്ഷേ അവളുടെ ഉമ്മയ്ക്ക് അത് ഇഷ്ടമായില്ല ഞാൻ നിന്നാൽ കുട്ടിക്ക് ആപത്ത് ആകും എന്ന് അവർ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.