നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ സന്തോഷമുള്ള ഒരു വിഷയമാണ് നിങ്ങളോടൊക്കെ പറയാനായിട്ട് പോകുന്നത് രാജ്യത്തിന്റെ അഭിമാനമായിട്ടുള്ള ഐഎസ്ആർഒയുടെയും രണ്ടാമത്തെ പദ്ധതിയും അതായത് രണ്ടാമത്തെ ചന്ദ്രയാൻ പദ്ധതിയും വിജയകരമായിരുന്നു എന്ന് നമുക്കറിയാം അതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്ത് വരാനുണ്ട് ഇതിനിടയിൽ വളരെ സന്തോഷകരമായിട്ടുള്ള ഒരു വാർത്ത കൂടി പുറത്തു വരുന്നുണ്ട് ഈയൊരു വാർത്ത നാസയിൽ നിന്നാണ് അപ്പുറത്ത് വരുന്നത്