നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇസ്രായേൽ പാലസ്തീൻ യുദ്ധം അവസാനിച്ചതോടെ പാലസ്തീനും ഇസ്രയേലും എന്ന സമാധാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് പ്രത്യേകിച്ച് പാലസ്തീൻ ജനതാ സമാധാനത്തോടെ ജീവിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോയിക്കൊണ്ടി.
രിക്കുകയാണ് അതേപോലെതന്നെ ഇസ്രായേലും പരസ്പരം അവരുടെ ബന്ധികളെ മോചിപ്പിച്ചു കൊണ്ടിരിക്കുന്നു എല്ലാവരും സ്വാതന്ത്ര്യത്തിലേക്ക് പറന്നുകൊണ്ടിരിക്കുന്നു നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്ന കാഴ്ച ഇത്തരത്തിൽ ഹമാസ് ബന്ധികളാക്കി വെച്ച ഇസ്രായേലിലെ വനിതകളുടെ വാക്കുകളാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.