ഇങ്ങനെയും ഉണ്ടോ തന്തമാർ ലോകത്ത്… കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വിരുന്നുവന്ന മകൾക്ക് സംഭവിച്ചത്!

ഏകമകൾ ഒളിച്ചോടി പോയിട്ടും ജീവിക്കാൻ വേറെ ഒരു മാർഗ്ഗവും ഇല്ലാത്തതുകൊണ്ട് മീൻ വിറ്റിട്ട് ഭവാനി അമ്മ കണ്ടു അയൽവക്കക്കാരും നാട്ടുകാരും എല്ലാവരും നോക്കി പരിഹസിക്കുന്നു ചിലർ പറയുന്നത് കേൾക്കാം അമ്മവേലി ചാടിയാൽ മകൾ മതിൽ ചാടും എന്നു പറയുന്നത് എത്ര സത്യമാണെന്ന് ആരോടും ഒരു പരിഭവവും കാണിക്കാതെ ഭവാനിയമം ആ കളിയാക്കൽ കേട്ട് വീട്ടിലേക്ക് നടന്നു വീടിന്റെ തൊട്ടടുത്ത് എത്തിയപ്പോൾ അപ്പുറത്തെ വീട്ടുകാരും ഒളിച്ചോടികളുടെയും അമ്മയെ നോക്കി നിൽപ്പുണ്ടായിരുന്നു.

   

ഭവാനിയമം അവരെ ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് ഒന്നും മിണ്ടാതെ വീട്ടിലേക്ക് കയറിപ്പോയി വീട്ടിലെത്തി നോക്കിയപ്പോൾ ഭവാനിയമ്മ കണ്ടോ ഭർത്താവ് തുണിക്കയും ഇല്ലാതെയും കള്ളും കുടിച്ച് ബോധമില്ലാതെ കിടക്കുന്നു നിങ്ങളുടെ കച്ചവടം എന്ന നേരത്തെ തീർന്നു തീർന്നു കാണും വണ്ടിയിൽ നടന്ന ലേഖ വിൽക്കുന്നത് ഭവാനിയമ്മ ഫ്രിഡ്ജിൽ നിന്നും കുറച്ചു വെള്ളം എടുത്തു കുടിച്ചു കൊണ്ട് ഓരോന്നും ചിന്തിച്ചിരുന്നു ഏക മകൾ സ്നേഹയുടെ ഓർമ്മകൾ അവരെ തേടിയെത്തിയും തന്റെ ജീവിതത്തിൽ ദൈവം തന്ന പുണ്യം അവൾ മാത്രമാണ്.

അവൾക്കു വേണ്ടി മാത്രമായിരുന്നു താൻ ജീവിച്ചിരുന്നത് എന്നിട്ടും അവൾ എന്നെ ഉപേക്ഷിച്ചുപോയി എന്നാലോ നന്നായിട്ട് വന്നാൽ മതിയായിരുന്നു മക്കൾ എത്ര വലിയ തെറ്റ് ചെയ്താലും ഒരു അമ്മയ്ക്കും അങ്ങനെ മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ അതിനിടയ്ക്ക് ഭർത്താവ് ഉറക്കത്തിൽ സ്നേഹയെ വിളിച്ചുകൊണ്ടും എന്തൊക്കെയോ പേരു വെറുക്കുന്നത് അവർക്ക് ഏറ്റവും ഉള്ളിൽ ദുഃഖമാണ് ഇല്ലെങ്കിൽ ഇങ്ങനെ കള്ളുകുടി പതിവില്ല പാവം ഉള്ളിൽ നല്ല വിഷമം കാണും ഓരോന്നും ചിന്തിച്ചിരുന്നപ്പോൾ മൊബൈലിലേക്ക് ഒരു കോൾ വന്നു പരിചയമില്ലാത്ത നമ്പർ ആണ് മകളായിരിക്കും അവർ പെട്ടെന്ന് തന്നെ ഫോൺ എടുത്തു ചെവിയോട് അടുപ്പിച്ചു.

എടുത്തതും അവർ കേട്ടു തന്റെ മകളുടെ ശബ്ദം താൻ ഏറ്റവും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം അമ്മേ അമ്മ എന്നോട് പൊറുക്കണം ഞാനും ഷാഫിയേട്ടനും തമ്മിൽ അത്രയ്ക്ക് അടുത്തുപോയി അച്ഛനോട് പറഞ്ഞാൽ പഠിക്കുക അല്ലെങ്കിൽ ഇപ്പോൾ കല്യാണം നടക്കില്ല അതുകൊണ്ടാണ് അമ്മയെ ഞാൻ ഇങ്ങനെ ഇറങ്ങിപ്പോന്നത് എന്നെ ശപിക്കരുത് അമ്മ വിഷമിക്കുകയും ചെയ്യരുത് എനിക്ക് സുഖമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *