നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒന്നൊന്നര സമ്മാനമായിരുന്നു അദ്ദേഹം കല്യാണം കഴിഞ്ഞു ആദ്യത്തെ നാല് ദിവസം ഞങ്ങടെ നാട്ടിലൊക്കെ പെണ്ണിന്റെ വീട്ടിലാണ് താമസിക്കുന്നത് കെട്ടുകഴിഞ്ഞ് പിറ്റേന്ന് രാവിലെ പെണ്ണിന്റെ എല്ലാവരുടെയും മുന്നിൽ കാണിക്കുവാൻ വേണ്ടി പത്രം ഒക്കെ എടുത്തു വായിച്ചു ആരുടേതു പോലും അറിയാത്ത ഏതോ ഒരു കുഞ്ഞിനെ എടുത്തുകൊണ്ട് നടന്ന ഇതിനിടയ്ക്ക്.
തലേന്ന് രാത്രിയിലെ സംഭവങ്ങൾ ഓർത്തപ്പോൾ ചെറിയൊരു ചിരി മുഖത്ത് വന്നു സാധാരണ എല്ലാവർക്കും ഉള്ളതുപോലെ ചെറിയ പേടിയുടെയും നാണത്തോടെയും നല്ല രീതിയിൽ തന്നെ ആദ്യരാത്രി കഴിഞ്ഞു അവളുടെ ബന്ധുക്കളോടും മറ്റും സംസാരിച്ചുകൊണ്ട് നിന്നപ്പോൾ എന്റെ പുതുമണവാട്ടിയെ ബ്രഷും പേസ്റ്റും കൊണ്ട് തന്നിട്ട് പറഞ്ഞു പോയി.
കുളിച്ചിട്ടൊക്കെ ഏട്ടാ ചായ എടുത്തു വയ്ക്കാം ചായ കുടി ഒക്കെ കഴിഞ്ഞപ്പോൾ പെണ്ണിന്റെ അമ്മ പറഞ്ഞു മോളെയും അവനെയും കൂട്ടിക്കൊണ്ട് അപ്പുറത്ത് അമ്മാവന്റെ വീട്ടിലും നമ്മുടെ സ്ഥലങ്ങളും ഒക്കെ കാണിക്കുകയും ശരിയമ്മ എന്നും പറഞ്ഞ് ഞങ്ങൾ ഇറങ്ങി ഉച്ചയ്ക്ക് ഊണിന് മുൻപ് രണ്ടാളും ഇങ്ങനെ എത്തണമെന്ന് അച്ഛൻ ഉമർത്തുനിന്ന് വിളിച്ചുപറഞ്ഞു അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.