അവിശ്വസിനീയമായ ലോകത്തിലെ ജോലികൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതവും ലോകത്തിലെയും അവിശ്വസനീയം ആയിട്ടുള്ള 54 ജോലികൾ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയുള്ള ഓഫീസ് ജോലിചെയ്ത് മടുത്തവരാണ് മലയാളികൾ ഭൂരിഭാഗം പേരും എന്നാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത ജോലി ചെയ്ത് ജീവിക്കുന്ന വളരെ ചുരുക്കം ചിലരും ഈ ബോളത്തിൽ ഉണ്ടാകാം നിങ്ങൾക്ക് ഒരുപക്ഷേ തോന്നിയേക്കാം ഒരു തൊഴിൽ ആണോ.

   

എന്നുള്ളത് ഇതൊരു തൊഴിൽ തന്നെയാണ് ആലിംഗനം ഒരു തൊഴിൽ ആകുമ്പോൾ യാതൊരു ഉത്തരവാദിത്വങ്ങളും വൈകാരിക കെട്ടുപാടുകളും ഒന്നുമില്ലാതെ തന്നെ നിങ്ങൾക്ക് മറ്റൊരാളുടെ ആലിംഗനം ആസ്വദിക്കാം അവരുടെയും നെഞ്ചോട് പറ്റിച്ചേർന്ന് കിടക്കാം എത്രനേരം വേണമെങ്കിലും മണിക്കൂറിനനുസരിച്ച് പണം നൽകിയാൽ മതിയാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *